ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ പ​ന്ത്ര​ണ്ടു വ​യ​സു​ള്ള പെ​ൺ​കു​ട്ടി മ​രി​ച്ചു.

മെ​ൻ​ധ​ർ താ​ലൂ​ക്കി​ലെ ച​ക് ബൊ​നാ​ല്ല മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ഫി​യ കൗ​സ​ർ ആ​ണു മ​രി​ച്ച​ത്.