ബോം​ബെ ഐ​ഐ​ടി​യി​ലെ ക്ലാ​സ് മു​റി​യി​ൽ "പ​ശു'
Tuesday, July 30, 2019 10:59 AM IST
രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഐ​ഐ​ടി ബോം​ബെ​യി​ലെ ക്ലാ​സ് മു​റി​യി​ൽ പ​ശു. അ​മ്പ​ര​ന്ന് നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​മ്പി​ൽ കൂ​ടി പ​ശു ന​ട​ന്ന് നീ​ങ്ങു​ന്ന​തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. ഈ ​പ​ശു എ​ങ്ങ​നെ​യാ​ണ് ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ പു​റ​ത്ത് ന​ല്ല മ​ഴ​യു​ള്ള സ​മ​യ​മാ​യി​രു​ന്നു​വെ​ന്നും മ​ഴ ന​ന​യാ​തി​രി​ക്കു​വാ​ൻ ആ​യി​രി​ക്കാം പ​ശു ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ൾ അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.