സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​നു​ള്ളി​ൽ പ​രി​ശീ​ല​ക​നെ ആ​ക്ര​മി​ച്ച് ക​ര​ടി; പ​രി​ഭ്രാ​ന്ത​രാ​യി കാ​ണി​ക​ൾ
സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ പ​രി​ശീ​ല​ക​നെ ക​ര​ടി ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലെ ക​രേ​ലി​യ പ്ര​വ​ശ്യ​യി​ൽ നി​ന്നു​മാ​ണ് ഏ​റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നി​ര​വ​ധി കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശീ​ല​ക​ർ ക​ര​ടി​യു​മാ​യു​ള്ള പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ട​ന്ന് ക​ര​ടി അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.

പ​രി​ശീ​ല​ക​നെ ത​ള്ളി നി​ല​ത്തി​ട്ട ക​ര​ടി അ​യാ​ളു​ടെ ശ​രീ​ര​ത്ത് ക​യ​റി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പ​രി​ശീ​ല​ക​ൻ ക​ര​ടി​യെ ച​വി​ട്ടി മാ​റ്റു​വാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​രാ​യ കാ​ണി​ക​ൾ പേ​ടി​ച്ച് ഇ​വി​ടെ​നി​ന്നും പോ​കു​വാ​ൻ തി​ര​ക്കു​കൂ​ട്ടു​ക​യും ചെ​യ്തു.

പ​രി​ശീ​ല​ക​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.