ന​ടു​റോ​ഡി​ൽ പാ​മ്പും മു​ട്ട​ക​ളും: ര​ക്ഷ​ക​രാ​യി വ​നം​വ​കു​പ്പ്
റോ​ഡി​നു ന​ടു​വി​ൽ 14 മു​ട്ട​ക​ളു​മാ​യി മൂ​ർ​ഖ​ൻ പാ​മ്പ് കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ധൂ​ർ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

സ​മീ​പ​വാ​സി​യാ​യ ഒ​രു അ​ധ്യാ​പ​ക​ന്‍റെ വീ​ടി​നു​ള്ളി​ലാ​ണ് ഈ ​പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. അ​ദ്ദേ​ഹം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ ഒ​രു പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പാ​മ്പ് ഇ​വി​ടെ നി​ന്നും ഇ​ഴ​ഞ്ഞ് റോ​ഡി​ൽ വ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പാ​മ്പി​നെ ഇ​വി​ടെ നി​ന്നും കൊ​ണ്ടു​പോ​യ​ത്. ഈ ​അ​ധ്യാ​പ​ക​ൻ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.