ഗാ​സി​പൂരി​ലെ "മാ​ലി​ന്യ മ​ല' താ​ജ്മ​ഹ​ലി​നെ​ക്കാ​ൾ ഉ​യ​ര​ത്തി​ലേ​ക്ക്
ഗാ​സി​പൂരി​ല്‍ ഭീ​മ​ൻ മാ​ലി​ന്യ​കൂ​മ്പാ​രം അ​ടു​ത്ത​വ​ർ​ഷം താ​ജ്മ​ഹ​ലി​നെ​ക്കാ​ൾ ഉ​യ​ര​ത്തി​ലെ​ത്തും. പ്ര​തി​ദി​നം ര​ണ്ടാ​യി​രം ട​ൺ മാ​ലി​ന്യ​മെ​ത്തു​ന്ന ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന് നി​ല​വി​ൽ 65 മീ​റ്റ​റാ​ണ് ഉ​യ​രം. ഈ ​നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ 2020ൽ ​ഉ​യ​രം 73 മീ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ മു​ന്ന​റി​യി​പ്പ് ത​രു​ന്ന​ത്.

മു​പ്പ​ത് വ​ര്‍​ഷ​ത്തി​ലേ​റേ​യാ​യി ഡ​ല്‍​ഹി ന​ഗ​ര​ത്തി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന ഇ​വി​ടെ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് മേ​ലെ പി​ന്നെ​യും മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച് ഒ​രു മ​ല​യാ​യി മാ​റു​ക​യാ​യി​രു​ന്നു. 40 ഫു​ട്‌​ബോ​ള്‍ പി​ച്ചു​ക​ളു​ടെ​യ​ത്ര വി​സ്താ​ര​മു​ണ്ട് ഈ ​മാ​ലി​ന്യ​ക്കു​ന്നി​ന്. ഓ​രോ​വ​ര്‍​ഷ​വും പ​ത്ത് മീ​റ്റ​റെ​ന്ന ക​ണ​ക്കി​നാ​ണ് ഈ ​മാ​ലി​ന്യ​മ​ല​യു​ടെ വി​സ്താ​രം വ​ർ​ധി​ക്കു​ന്ന​ത്.

2013 മു​ത​ല്‍ 2017 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ 981 പേ​രാ​ണ് ഇ​വി​ടെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. മാ​ലി​ന്യ​കൂ​മ്പാ​രം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മേ​ല്‍ ഇ​ടി​ഞ്ഞു​വീ​ണ്‌ പ​ല​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വി​മാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കാ​നാ​യി ഇ​വി​ടെ ചു​വ​പ്പ് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

1984 മു​ത​ല്‍ ഡ​ല്‍​ഹി ന​ഗ​ര​ത്തി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. 35 വ​ര്‍​ഷ​ത്തോ​ളം തു​ട​ര്‍​ച്ച​യാ​യ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ 63 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ഏ​ക്ക​ര്‍​ക​ണ​ക്കി​ന് സ്ഥ​ല​ത്താ​യി ഇ​വി​ടെ കി​ട​പ്പു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.