സമാധാന നൊബേൽ ഏറ്റുവാങ്ങാൻ ഹിരോഷിമ ദുരന്തത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയും
ഹി​​​​രോ​​​​ഷി​​​​മ​​​​യി​​​​ൽ നാ​​​​ശം വി​​​​ത​​​​ച്ച അ​​​​ണു​​​​ബോം​​​​ബി​​​​നെ അ​​​​തി​​​​ജീ​​​​വി​​​​ച്ച സെ​​​​റ്റ്സു​​​​കോ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സ​​​​മാ​​​​ധാ​​​​ന നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങും. അ​​​​ണ്വാ​​യു​​​​ധ​​ നി​​​​ർ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി രാ​​​​ജ്യാ​​​​ന്ത​​​​ര​​ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​നാ​​​​ഷ​​​​ണ​​​​ൽ കാന്പെ​​​​യി​​​​ൻ ടു ​​​​അ​​​​ബോ​​​​ളി​​​​ഷ് ന്യൂ​​​​ക്ലി​​​​യ​​​​ർ വെ​​​​പ്പ​​​​ൺ​​​​സി​​​​നൊ​​പ്പ​​മാ​​ണ് (ഐ​​ക്യാ​​ൻ) സെ​​​​റ്റ്സു​​​​കോ നൊ​​​​ബേ​​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങു​​​​ന്ന​​​​ത്. പു​​​ര​​​സ്കാ​​​രം സ്വീ​​​ക​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ഹി​​​രോ​​​ഷി​​​മാ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ക​​​രി​​​നി​​​ഴ​​​ലു​​​ക​​​ൾ ഇ​​​പ്പോ​​​ഴും ത​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​ലു​​​ണ്ടെ​​​ന്നും സെ​​​റ്റ്സു​​​കോ പ​​​റ​​​ഞ്ഞു. സെ​​​റ്റ്സു​​​കോ​​​യ്ക്ക് 13 വ​​​യ​​​സു​​​ള്ള​​​പ്പോ​​​ഴാ​​​ണ് അ​​​മേ​​​രി​​​ക്ക ഹി​​​രോ​​​ഷി​​​മ​​​യി​​​ൽ അ​​​ണു​​​ബോം​​​ബി​​​ട്ട​​​ത്.

സെ​​​റ്റ്സു​​​കോ​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക്... "പെ​​​ട്ടെ​​​ന്നൊ​​​രു നി​​​മി​​​ഷം ഞാ​​​ൻ ആ​​​കാ​​​ശ​​​ത്തേ​​​ക്ക് എ​​​ടു​​​ത്തെറി​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ർ​​​മ വ​​​ന്ന​​​പ്പോ​​​ൾ ചി​​​ന്നി​​ച്ചി​​​തറി​​​യ ശ​​​വ​​​ശ​​​രീ​​​രങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു ഞാൻ. ഉ​​​ദ​​​യ​​സൂ​​​ര്യ​​​നെ പു​​​ക​​​പ​​​ട​​​ല​​​ങ്ങ​​​ൾ മ​​​റ​​​യ്ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് പി​​​ന്നെ ക​​​ണ്ട​​​ത്. എ​​​ങ്ങും കൂ​​​രി​​​രു​​ട്ട്, ഞെ​​രു​​ക്ക​​​ങ്ങ​​​ൾ, നി​​​ല​​​വി​​​ളി, ദി​​​വ​​​സ​​​ങ്ങ​​​ൾ പ​​​ല​​​തു​ വേ​​​ണ്ടി​​​വ​​​ന്നു എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന​​​റി​​​യാ​​​ൻ...' ​​​ആ ദു​​​ര​​​ന്ത​​​ദി​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി പ​​​റ​​​യു​​​ന്പോ​​​ൾ ഇ​​​ന്നും സെ​​​റ്റ്സു​​​കോ​​​യു​​​ടെ ക​​​ണ്ണു​​​ക​​​ളി​​​ൽ ഭീ​​​തി​​​യുടെ നിഴലാട്ടം.

1945 ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നു ഹിരോഷിമയു​​​ടെ മ​​​ണ്ണി​​​ൽ പ​​​തി​​​ച്ച അ​​​ണു​​​ബോം​​​ബ് 1,40,000 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തെ​​​ന്നാ​​​ണ് ഔ​​ദ്യോ​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.