ചൈനയിൽ 13 കോടി വർഷം പഴക്കമുള്ള ദിനോസർ മുട്ടകൾ..
ദി​​​നോ​​​സ​​​ർ മു​​​ട്ട​​​ക​​​ളു​​​ടെ ഫോ​​​സി​​​ൽ ക​​​ണ്ടെ​​​ത്തി. ചൈ​​​ന​​​യി​​​ലെ ജി​​​യാം​​​ഗ്ഷി പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് 13 കോ​​ടി വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഫോ​​​സി​​​ൽ ശേ​​​ഖ​​​രം ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ഫോ​​​സി​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ൽ ഇ​​രു​​പ​​തോ​​ളം മു​​​ട്ട​​​ത്തോ​​​ടു​​​ക​​​ളാ​​​ണു​​ള്ള​​​ത്. ഫോ​​​സി​​​ലു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ബെ​​യ്​​​ജിം​​​ഗി​​​ലെ മ്യൂ​​​സി​​​യ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.