സാ​രി ഉ​ടു​ത്ത് വ​ർ​ക്ക്ഔ​ട്ട്; ലേ​ഡി ബാ​ഹു​ബ​ലി വീ​ഡി​യോ വൈ​റ​ൽ
സാ​രി മ​നോ​ഹ​ര​മാ​യ വ​സ്ത്ര​മാ​ണ്. പ​ക്ഷെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഓ​ടി​ന​ട​ന്നു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് സ​രി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന പ​രാ​തി. എ​ന്നാ​ൽ ആ ​പ​രാ​തി​യി​ൽ ഒ​രു ക​ഴ​ന്പു​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി.

സാ​രി ഉ​ടു​ത്ത് വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശൈ​ലി ചി​കാ​ര എ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലേ​ഡി ബാ​ഹു​ബ​ലി എ​ന്ന ക്യ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗ്യാ​സ് കു​റ്റി ഉ​യ​ർ​ത്തി പി​ടി​ച്ച് യു​വ​തി മൂ​ന്നു ത​വ​ണ കാ​ൽ​മു​ട്ടി​ലി​രു​ന്നും എ​ഴു​ന്നേ​റ്റും വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123