Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
റോൾ നമ്പർ 14 ഹാജർ! 51 വർഷങ്ങൾക്കുശേഷം വിദ്യാർഥിയായി ഹാജർവെച്ച് യൂസഫലി
സെന്റ് സേവ്യേഴ്സ് സ്കൂളിലെ ക്ലാസ് മുറിയിലെ പഴയ ഹാജർ ബുക്കിൽ എം.എ. യൂസഫലി ഒരിക്കൽകൂടി കണ്ണോടിച്ചു. 51 വർഷങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്ന ഓർമകൾ മനസിലേക്ക് ഓടിയെത്തി.
പതിനാലാമനായി പേരുചേർത്ത വിദ്യാർഥി ഈ നിൽക്കുന്ന ഞാൻ തന്നെ. പുഞ്ചിരിക്കാൻ പഠിപ്പിച്ച അധ്യാപകരെയും കൂടെ കളിച്ച കൂട്ടുകാരെയുംകണ്ട് വീണ്ടും സ്നേഹം പങ്കിട്ടു. പ്രധാനാധ്യാപകനോടും തന്നെ പഠിപ്പിച്ച ലോനപ്പൻ മാഷിനോടും സഹപാഠികളോടുമായി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ചുറ്റും കൂടിയവർക്കിടയിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം. സുകുമാരനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, അടുത്തുചെന്ന് കുശലാന്വേഷണം. "പഴയ യൂസഫലി തന്നെയാണ്. പേര് വിളിച്ചാൽ മതി'- ടീ ഷർട്ടും മുണ്ടും ഉടുത്ത് ക്ലാസിൽ വന്നിരുന്ന സഹപാഠിയെ ഓർത്തെടുത്തെങ്കിലും പേര് വിളിക്കാൻ മടിച്ച് മാറിനിന്ന ഫിലോമിനയോടായിരുന്നു ഈ വാക്കുകൾ. ദേവസിച്ചേട്ടന്റെ ചായപ്പീടികയെക്കുറിച്ചും അന്വേഷിക്കാൻ മറന്നില്ല.
എല്ലാവരും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. സ്കൂൾ മുറ്റത്ത് മാവിൻ തൈ നട്ടു.
സന്തോഷ നിമിഷങ്ങൾക്കിടയിലാണ് പ്രിയ കൂട്ടുകാരന്റെ വീട് ജപ്തിയിലാണെന്ന കാര്യം അറിഞ്ഞത്. ജപ്തി ഒഴിവാക്കാൻ വേണ്ടതു ചെയ്യുമെന്ന് യൂസഫലി അറിയിച്ചു. സ്കൂളിൽ എന്തു കുറവുണ്ടെങ്കിലും വിളിക്കണമെന്ന് അധ്യാപകർക്കും ശിഷ്യന്റെ ഉറപ്പ്.
കോവിഡ് പ്രശ്നങ്ങളൊക്കെ മാറിയശേഷം സ്കൂൾ ആനിവേഴ്സറിക്കു കാണാം എന്ന് ഉറപ്പുനൽകിയായിരുന്നു യൂസഫലിയുടെ മടക്കം. 1970 -കളിൽ എട്ടാം ക്ലാസ് മുതൽ എസ്എസ്എൽസിവരെ പഠിച്ച കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലേക്കാണ് എം.എ. യൂസഫലി വന്നത്.
കരാഞ്ചിറയിൽ സ്വകാര്യച്ചടങ്ങിനെത്തിയപ്പോൾ സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ യൂസഫലിയുടെ ഹെലികോപ്ടർ ഇറക്കുകയായിരുന്നു. സ്കൂൾ മുറ്റത്ത് വൃക്ഷത്തെ നടണമെന്നു പ്രധാനാധ്യാപകൻ യൂസഫലിയോട് ആവശ്യപ്പെട്ടതാണു വർഷങ്ങൾക്കുശേഷമുള്ള ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തലകീഴായി നിന്ന് 75-ാം വയസില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കിലിടം പിടിച്ചൊരു കാനഡ സ്വദേശി
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് പറയുന്നത് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ടാനിയോസ് ടോണി ഹെലൊ എന്ന കാനഡക്കാരന്. തന്റെ 75-ാം വയസില്‍ തലകുത്തി നിന
വൈറലായി കുഞ്ഞു ബോറിസ്; മൂന്നുവയസുകാരന്റേത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സമാനാമായ തലമുടി
ഇപ്പോള്‍ കൊഹെന്‍ ജാക്സ് എന്ന മൂന്നുവയസുകാരനെ സഹോദരങ്ങളും മറ്റു പ്രിയപ്പെട്ടവരും വിളിക്കുന്നത് "ബോറിസ്’ എന്നാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍
ഒരേ സമയം പെപ്സിയും കൊക്കകോളയും രുചിക്കാം; വൈറലായി പിളര്‍ന്ന നാവുള്ള യുവതി
തനിക്ക് പെപ്സിയും കൊക്കകോളയും ഒരേ സമയം രുചിക്കാനാകുമെന്ന് യുവതി. സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്ന ബ്രയാന മേരി ഷിഹാദെത്ത് എന്ന
വിവാഹ ഫോട്ടോയിൽ വധുവിന് ഒരു വായ കൂടി; ഫോട്ടോയും ഫോട്ടോഗ്രാഫറും വൈറൽ
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ. അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്ര
"കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടർമാർക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ'
കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തിൽപെട്ട തന്റെ
77 വർഷമായി ഒരേ വീട്ടിൽ താമസിക്കുന്ന 106കാരി; 1945ൽ 800 പൗണ്ടിന് വാങ്ങിയത്
ലണ്ടൻ: താൻ ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ വീടിനെ പിരിയാൻ മനസില്ലാതെ ഒരു 106 വയസുകാരി. ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ വിക്ഹാം പ്രദേശത്തിൽ താമസിക്കുന്ന വിനി ഫ്രെഡ് എന്‍
സഹോദരിയുടെ വിവാഹത്തിനെത്താൻ പറ്റില്ല: അമ്മയ്ക്ക് സൈനികന്റെ കത്ത്, വൈറൽ കുറിപ്പ്
ഡൽഹിയിലെ സർക്കാർ സ്കൂളിലെ ഒരു ക്ലാസ് മുറിയാണ് സ്ഥലം. മനു ഗുലാട്ടി എന്ന അധ്യാപിക തന്റെ കുട്ടികളോട് ’ആരോടെങ്കിലും ഒരു ക്ഷമാപണം നടത്തികൊണ്ടുള്ള കത്ത്
വിവാഹ ആഘോഷത്തിലും കെജിഎഫ് തരംഗം; വൈറലായി ഒരു ക്ഷണക്കത്ത്
കെജിഎഫ് ചാപ്റ്റര്‍ 1 പോലെ തന്നെ ഇന്ത്യന്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. സിനിമയിലെ ഡ
കുറുമ്പ് കാട്ടി വൈറലായ കണ്ണനും ഫോട്ടോഗ്രാഫറും ദാ, ഇവിടെ
വിഷു ചിത്രങ്ങൾ പകർത്താനുള്ള ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കണ്ണനും ഒടുവിൽ ഏറെപണിപ്പെട്ട
മകൾ ഓടിക്കുന്ന ബസിൽ അച്ഛൻ കണ്ടക്ടർ; വൈറലായി ഒരു ജീവിതകഥ
കൊൽക്കത്തയിലൂടെ ബസ് ഓടിക്കുന്നത് കല്പനയുടെ ജീവിത കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരക്കേറിയ കൊൽക്കത്ത നഗരത്തിൽ
ബസിനോട് യാത്രപറയുന്ന ഡ്രൈവറുടെ ചിത്രം വൈറലാകുന്നു
താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുകയാണ്. കേരള സര്ക്കാ
"മോളേ.. ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..'- മരണത്തിനു മുമ്പ് ജോസഫൈൻ ഗോപികയോട് പറഞ്ഞത്
സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി. ജോസഫൈന്റെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കണ്ണൂരിൽ പാർട്ടി
തിരുത മീനിന്റെ പ്രത്യേകതയെക്കുറിച്ച് പരതി സോഷ്യൽ മീഡിയ
തിരുത മീനിന്റെ പ്രത്യേകതയെക്കുറിച്ച് ഗൂഗിളിൽ പരതി സോഷ്യൽ മീഡിയ. തിരുത മീൻ കറി എങ്ങനെയാണ് വയ്ക്കുന്നത് എന്നതിനെക്കു
ചങ്ക്സ് എന്നു പറഞ്ഞാൽ ഇതാണ്; അലിഫിന് രണ്ടല്ല, നാലുകാലുണ്ട്
ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥിയായ അലിഫ് മുഹമ്മദിന്റെ സഹപാഠികൾ തോളിൽ എടുത്തുകൊണ്ട് പോകുന്ന വീഡിയോ വൈറലാകു
അനശ്വര ഇനി വക്കീൽ; പക്ഷേ, പൊറോട്ടയടി മറക്കില്ല!
ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലിൽ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹ
പിന്നാലെകൂടിയ കമ്പനികളോട് ജെയിസ് തീർത്തുപറഞ്ഞു: പുട്ട് കന്പനികളുടെ പരസ്യത്തിൽ അഭിനയിക്കില്ല, കാരണമിതാണ്...
പുട്ട് കുടുംബബന്ധം തകര്‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മൂന്നാം ക്ലാസു
സ്വപ്നത്തിലേക്ക് ഒരു ലിഫ്റ്റ് വേണ്ട, ഓടിയെത്തിക്കോളാം !
ജീവിതത്തിനും ലക്ഷ്യത്തിനും ഇടയില്‍ നിലയ്ക്കാതെ ഓടുന്ന ഒരു രാത്രി വണ്ടിയാണ് പ്രദീപ് മെഹ്റ. ഉയിരിനൊപ്പം ചേര്‍ത്തു വെച്ചി
പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും...മൂന്നാം ക്ലാസുകാരന് സംശയമില്ല; സോഷ്യല്‍ മീഡിയയില്‍ ‘പുട്ട് തള്ളല്‍’
കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പുട്ട്. മലയാളിയുടെ പ്രഭാതഭക്ഷണ ലിസ്റ്റില്‍ മുന്പ
ഡ്രൈവറില്ലാതെ ഇറക്കത്തിൽ ഉരുണ്ടുനീങ്ങി ബസ്, നിലവിളിച്ച് കൂട്ടികൾ; രക്ഷകനായി പത്തുവയസുകാരൻ
വിദ്യാർഥിയായ 10 വയസുള്ള ആദിത്യന്റെ അവസരോചിത ഇടപെടൽമൂലം വൻ അപകടം ഒഴിവായി. ഡ്രൈവർ ഇല്ലാത്ത സമയത്ത് നീങ്ങിത്തുട
ഹമ്പ്നോസ്ഡ് പിറ്റ് വൈപർ അഥവാ മുഴമൂക്കൻ കുഴി മണ്ഡലി, സൂക്ഷിക്കണം; പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് വൈറൽ
ആടിന് പുല്ലു ചെത്തുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. ഫെബ്രുവരി 17-നാണ് മുണ്ട

ചോദ്യപേപ്പറിലും മിന്നലടി! അധ്യാപകനെ വിളിച്ച് ബേസിൽ
"മിന്നല്‍ മുരളി' എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും സ്ഥലവും സിലബസുമായി ബന്ധപ്പെടുത്തി തയാറാക്കിയ പരീക്ഷാ ചോദ്യപേ
പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി ചാക്കോച്ചൻ; ഗവൺമെന്റ് ജോലി സെറ്റായെന്ന് താരം
സ്കൂൾ കുട്ടികൾക്കുള്ള കന്നഡ സചിത്രമാല പാഠപുസ്തകത്തില്‍ നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രവും. വിവിധ ജോലികള്‍ ചെയ്യുന്നവര
തീപിടിച്ച ലോറി പുഷ്പം പോലെ ഓടിച്ചു; ഷാജി പാപ്പൻ ഹീറോയാടാ ഹീറോ!
ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ് ഹീറോ. ഇന്നലെ ഉച്ചയ്ക്കായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു
ലോ റേഞ്ച് മുതൽ ഹൈറേഞ്ച് വരെ! അമ്പതു തികയുന്ന ഇടുക്കിക്ക് 50 ചിത്രങ്ങളുമായി വൈദികൻ
അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ
സെയിൽസ്മാൻ പരിഹസിച്ചു; 10 ലക്ഷം രൂപ മുന്പിലേക്കിട്ട് കർഷകൻ
വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ. കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിച
അന്നം നല്കിയ അന്നമ്മച്ചേടത്തിയെ അന്നമൂട്ടി വിദ്യാർഥികളുടെ യാത്രയയപ്പ്
കഴിഞ്ഞ 50 വർഷമായി ചന്പക്കര സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്തു നല
വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി; "മിറാക്കിൾ' സംഭവം പുറത്തുവിട്ടത് ഡോക്ടർ
ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി. ഉഗാണ്ട സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന
"അച്ഛൻ എത്രമാത്രം വിഷമിച്ചെന്ന് മനസിലാക്കാൻ വർഷങ്ങൾ എടുത്തു'
സാന്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛന് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ നൽകി മകൻ. വർഷങ്ങൾക്ക് മുന്‍പാണ് സാന്പത്തിക ബുദ്ധിമ
ഒരുമണിക്കൂറിൽ കുഞ്ഞ് തിരികെ അമ്മയുടെ കൈയിൽ! താരമായി എസ്ഐ ടി.എസ്. റെനീഷ്
കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി തട്ടിയെടുത്ത നവജാത ശിശുവിനെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെ
ലക്ഷങ്ങളും സൗഭാഗ്യവും വേണ്ടെന്നുവച്ചു! ജോണ്‍സ് പൗരോഹിത്യത്തിന്റെ മഹിതവീഥിയിൽ
2010 ജനുവരി ഒന്ന്; ജർമനിയിലെ പ്രസിദ്ധമായ ഫ്രോണ്‍ഹോഫർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നതപഠനത്തിനൊപ്പം ഉന്നതജോല
Latest News
മൂന്നാറിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടു പേർ മരിച്ചു
ഉമാ തോമസിനെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമം; ഒരാൾക്കെതിരെ കേസ്
അതിതീവ്ര മഴ തുടരുന്നു; കൊച്ചിയിൽ വെള്ളക്കെട്ട്: ഗതാഗത തടസം
നാറ്റോ അംഗത്വം: ഫിൻലൻഡിനും സ്വീഡനും ഉറച്ച പിന്തുണയെന്ന് ബൈഡൻ
കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു; പതാക ഉയർത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top