മുതലയുമായി കളിപറഞ്ഞ് ഒരു ഗുജറാത്തുകാരൻ; ഒടുവിൽ ട്വിസ്റ്റ്
സി​നി​മ​ക​ളി​ൽ ന​ട​ൻ ജോ​സ് പ്ര​കാ​ശ് മു​ത​ല​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തും അ​വ​യെ വ​ഴ​ക്കു പ​റ​യു​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ന്നും ഹ​രം ന​ൽ​കു​ന്ന രം​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ അ​ങ്ങ​നെ സം​ഭ​വി​ക്കു​മോ? മു​ത​ല​യു​മാ​യി ചി​രി​ച്ചും ക​ളി​പ​റ​ഞ്ഞു​മി​രി​ക്കു​ന്ന ആ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ പ​ങ്ക​ജ് എ​ന്ന​യാ​ളാ​ണ് മു​ത​ല​ക​ളു​മാ​യി സ​ല്ലാ​പ​ത്തി​ൽ എ​ർ​പ്പെ​ട്ടി​രു​ന്ന​ത്. ഒ​രു പു​ഴ​യു​ടെ തീ​ര​ത്താ​യി​രു​ന്നു ഈ ​സ്വ​കാ​ര്യ ച​ർ​ച്ച. സം​സാ​ര​ത്തി​നി​ടെ ഇ​യാ​ൾ മു​ത​ലയെ ത​ലോ​ടു​ക​യും വ​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ആ​ളു​ക​ൾ മു​ത​ല​യു​ടെ അ​ടു​ത്തു​നി​ന്ന് മാ​റാ​ൻ വി​ളി​ച്ചു പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ അ​തി​ന്‍റെ അ​ടു​ത്ത് ഇ​രു​ന്ന് വ​ർ​ത്ത​മാ​നം പ​റ​യു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ മു​ത​ല ഇ​യാ​ളെ ഉ​പ​ദ്ര​വി​ക്കാ​തെ പു​ഴ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.