Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
ഫുട്ബോൾ ടീം പോരാ, കൗരവപ്പട വേണം; ഇപ്പോൾ കുട്ടികൾ പതിനൊന്ന്, ലക്ഷ്യം നൂറെന്നു ദന്പതികൾ!
Monday, February 22, 2021 12:54 PM IST
കുട്ടികളില്ലാത്തവർ ശാസ്ത്രീയ മാർഗങ്ങളിലൂടെ കുട്ടികളെ നേടുന്ന വഴികൾ ലോകമെന്പാടും പരീക്ഷിക്കപ്പെടുന്നുണ്ട്.
എന്നാൽ, നിലവിൽ പതിനൊന്നു കുട്ടികളുള്ള ദന്പതികൾ വീണ്ടും അതിനു തുനിഞ്ഞാലോ. അങ്ങനെയൊരു വാർത്തയാണ് റഷ്യയിൽനിന്നു വരുന്നത്.അന്പത്താറുകാരൻ ഗാലിപ് ഓസ്റ്റർക്കും ഇരുപത്തിമൂന്നുകാരി ക്രിസ്റ്റീന ഓസ്റ്റർക്കും ഇപ്പോൾ കുട്ടികൾ പതിനൊന്ന്.
ഒരു ഫുട്ബോൾ ടീമിനുള്ള ആളുണ്ടല്ലോ എന്നു വലിയ കുടുംബങ്ങളെ പരാമർശിച്ച് അതിശയോക്തി കലർത്തി പലരും പറയാറുണ്ടല്ലോ. ഇവരുടെ കാര്യത്തിൽ അതു സത്യമായിരിക്കുന്നു.
പക്ഷേ, പതിനൊന്നുപോരാ നൂറ്റഞ്ചു വേണമെന്ന് ഇരുവർക്കും മോഹം. മിനിമം നൂറെങ്കിലും തികയ്ക്കണമത്രേ! മോഹം കൊണ്ടാൽ...പിന്നെ പറയേണ്ടല്ലോ. ഗാലിപ് ലക്ഷാധിപതിയായ ബിസിനസുകാരൻ. കാശൊന്നും പ്രശ്നമേയല്ല. ഗാലിപും ക്രിസ്റ്റീനയും എന്തിനും തയാർ. വാടക ഗർഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ദന്പതികളുടെ പരിപാടി. അതിനായി 8 ലക്ഷം പൗണ്ട് ചെലവാക്കാനുമൊരുക്കം.
പതിനൊന്നിൽ പത്തും
നിലവിലെ 11 കുട്ടികളിൽ പത്തും വാടക ഗർഭധാരണത്തിലൂടെ പിറന്നവരാണ് എന്നതു വാർത്തയിലെ മറ്റൊരു കൗതുകം. ആറു വർഷം മുന്‍പാണ് ക്രിസ്റ്റീന ആദ്യമായി അമ്മയായത്. അതു സ്വാഭാവിക ഗർഭവും സ്വാഭാവിക പ്രസവവും ആയിരുന്നു. ബാക്കി 10 കുട്ടികൾ പിറന്നതു വാടക ഗർഭധാരണത്തിലൂടെ.
ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു വേണ്ടി ശാസ്ത്രീയ മാർഗങ്ങളിലൂടെ ഗർഭം ധരിക്കാൻ തയാറാവുകയും പ്രസവിക്കുകയും ചെയ്യുന്ന രീതിയാണു വാടക ഗർഭധാരണം. എഗ്ഡോണറിൽനിന്നോ ഗർഭധാരണത്തിനു തയാറാകുന്ന സ്ത്രീയിൽനിന്നോ സ്വീകരിക്കുന്ന അണ്ഡവും ബീജദാതാവിൽനിന്നു സ്വീകരിക്കുന്ന ബീജവും സംയോജിപ്പിച്ചു വാടക ഗർഭധാരണത്തിനു സന്നദ്ധയായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്.
ഇവിടെ ഭർത്താവിന്റെ തന്നെ ബീജം ഉപയോഗിച്ചതിനാൽ ജനിതകപരമായി എല്ലാവരും തങ്ങളുടെ സ്വന്തം കുട്ടികളാണെന്നു ക്രിസ്റ്റീന പറയുന്നു.
ഡയറ്റ് ചാർട്ടുമായി ക്രിസ്റ്റീന
തുർക്കിയാണ് ഗാലിപിന്റെ സ്വദേശം. ക്രിസ്റ്റീനയുടെതു മോസ്കോയും. ജോർജിയയിലെ തീരദേശപട്ടണത്തിലാണ് ഈ ദന്പതികളുടെ താമസം. പലേടത്തും വിലക്കപ്പെട്ടിരിക്കുന്ന വാടക ഗർഭധാരണം ഇവിടെ നിയമപരമാണ്. ഓരോ ഗർഭധാരണത്തിനും 8,000 യൂറോയുടെ ചെലവുണ്ട്.
ഇതുവരെ വാടക ഗർഭധാരണത്തിലൂടെ പത്തു കുട്ടികളെയാണ് ഇരുവരും സ്വന്തമാക്കിയത്. ജോർജിയയിലെ ആശുപത്രി അധികൃതരാണ് വാടക ഗർഭധാരണത്തിനു സന്നദ്ധരായവരെ കണ്ടെത്തുന്നതും അതിന്റെ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും.
വാടക ഗർഭധാരണത്തിനു തയാറാകുന്നവർക്കു കൗണ്‍സലിംഗും നിയമപരിരക്ഷയും ഉറപ്പാക്കുന്നുമുണ്ട്. ദന്പതികൾക്ക് അവരുമായി നേരിട്ട് ഇടപഴകാനുള്ള അനുവാദവും അവസരവും ആശുപത്രി അധികൃതർ നല്‍കുന്നില്ല. കുഞ്ഞു പിറന്ന ശേഷം ഉണ്ടായേക്കാവുന്ന വൈകാരിക പ്രശ്നങ്ങൾക്കു തടയിടാനാണ് അങ്ങനെ ചെയ്യുന്നതെന്നു ക്രിസ്റ്റീന പറയുന്നു.
പക്ഷേ, ഗർഭധാരണ കാലയളവിൽ അവർ എന്തു ഭക്ഷണം കഴിക്കണമെന്നു തുടങ്ങി എങ്ങനെ ജീവിക്കണമെന്നു വരെ നിശ്ചയിക്കുന്നതു ക്രിസ്റ്റീനയാണ്. അവർക്കുള്ള ഡയറ്റ് ചാർട്ടും പോഷകാഹാര ലിസ്റ്റുമൊക്കെ തയാറാക്കി നല്കുന്നതിലൂടെയാണ് പരോക്ഷമായി അതു സാധ്യമാകുന്നത്.
വർഷം അഞ്ചു കുട്ടികൾ!
വാർത്തകളിൽ പ്രചരിക്കുന്ന 105 വെറുമൊരു നന്പറാണെന്നും പക്ഷേ, പത്തിൽ നിർത്താൻ പ്ലാനില്ലെന്നും ദന്പതികൾ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. എത്ര കുട്ടികൾ വേണമെന്നു തീർച്ചപ്പെടുത്തിയിട്ടില്ലെന്നും എല്ലാം അതിന്റെ സമയത്തു നടക്കുമെന്നും അവർ പറയുന്നു.
വാടകഗർഭ ധാരണത്തിലൂടെ വർഷം 12 വീതം കുട്ടികൾ ഉണ്ടായാൽ ക്രിസ്റ്റീനയ്ക്കു മുപ്പതു വയസു തികയുന്പോഴേക്കും അടുത്ത ഏഴു വർഷം കൊണ്ട് 84 കുട്ടികളെ സ്വന്തമാക്കാം. പക്ഷേ, സെഞ്ചുറിയടിച്ചു ലോകത്തെ ഏറ്റവും വലിയ ഫാമിലിയുടെ ഉടമകളാവുക എന്നതാണു ലക്ഷ്യമെന്നും ഗാലിപ് - ക്രിസ്റ്റീന ദന്പതികൾ.
വർഷം അഞ്ചു കുട്ടികളെ നേടാനായാൽ 20 വർഷം കൊണ്ട് ആ ലക്ഷ്യത്തിലെത്താം. അപ്പോഴേക്കും വീടും വിപുലപ്പെടുത്താനുള്ള പദ്ധതികളിലാണ് ഗാലിപ്. പോരെങ്കിൽ, ഒരു വീടു കൂടി പണിയാനും ആലോചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തിരച്ചി
ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്; വിസ്മയകരം
സ്വന്തമായി ഒരുവീട് എന്നത് എല്ലാവരുടെയും വലിയ സ്വപ്നമാണല്ലൊ. എത്ര ചെറുതായാലും ഒരു വീട് ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇ
ഈ കിളിയുടെ ഒരുകാര്യം; ആകെ കുഴഞ്ഞ് യുകെ പോലീസ്
പക്ഷികള്‍ എത്ര മനോഹരമായിട്ടാണ് ചൂളം മുഴക്കുക. അത് കേട്ടിരിക്കാന്‍ തന്നെ എന്തൊരാനന്ദമാണ്. നമ്മുടെ മാനസികാവസ്ഥയെ തന്
റോബോട്ടോ യുവതിയോ; നെറ്റിസണെ ആശയക്കുഴപ്പത്തിലാക്കിയ ആള് യഥാര്‍ഥത്തില്‍...
കാലം എഐയുടേതാണല്ലൊ. നമ്മുടെ കാഴ്ചകളെ ആകെ അവ തകിടം മറിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല ആരോഗ്യമേഖലയിലും
റൊട്ടി ചുടാന്‍ പുതിയ വഴി; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇ
"റൈസ്ക്രീം'; ചോറിന് കറികൾക്കു പകരം ഇനി ഐസ്ക്രീം..!
വ്യത്യസ്തങ്ങളായ ഫുഡ് കോന്പിനേഷനുകൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം സൂറത്തുകാരനായ തട്ടുകടക്കാരന്
ഒരുവര്‍ഷം മുമ്പ് കാണാതായ പാമ്പ് മേല്‍ക്കൂരയില്‍; കാരണക്കാരന്‍ കാക്കയും
നമ്മുടെ നാട്ടില്‍ സാധാരണയായി പാമ്പുകളെ അങ്ങനെ ആരും വളര്‍ത്താറില്ല. അതിന്റെ കാരണം അവയില്‍ മിക്കവ ദംശിച്ചാലും ആള് പോക
ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ
ഓഫീസില്‍ എത്താന്‍ വൈകും; കാരണം വിചിത്രമാണ്
ഒരു ജോലി കിട്ടാന്‍ വലിയ പ്രയാസമാണല്ലൊ. എന്നാല്‍ അത് കിട്ടാക്കഴിഞ്ഞാല് പലര്‍ക്കും പോകാന്‍ ഒരു മടിയാണ്. പ്രത്യേകിച്ച് തി
രണ്ടായിരം വർഷം പഴക്കം; വിസ്മയമായി "റോക്ക് ആർട്ട്'
ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ രണ്ടായിരം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ശിലയിൽ കൊത്തിയ കലാസൃഷ്ടികൾ അതിപുരാതനകാല
ഈസ്റ്റര്‍ കളര്‍ഫുള്ളാക്കാന്‍; "മുട്ടത്തല'യുമായി ഒരു വയോധിക
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്ത്തെഴുന്നേല
കൈയില്‍ സെല്ലോടേപ്പ് അല്ല; വേറിട്ട ആഭരണം
വേറിട്ട ആടയാഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പണ്ട് പ്രാദേശികമായി തീര്‍ത്ത ഫാഷനുകള്‍ പിന്നീട് സര്
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരി
വരൂ ബഹിരാകാശത്തു പോയി വിരുന്നുണ്ണാം..!
ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി അപൂർവമായ ഒരു യാത്രയ്ക്കും വിരുന്നിനുമുള്ള സൗകര്യം ഒരുക്കുന്നു. ഭൂമിയു
പിറവി യാത്രയ്ക്കിടയിൽ; കുഞ്ഞിന് ട്രെയിനിന്റെ പേര്
സഞ്ചരിക്കുന്ന ട്രെയിനിൽ ഇരുപത്തിനാലുകാരി പെൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്
"മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ ക്യുആര്‍ കോഡില്‍'
മാറ്റങ്ങളുടെ മായാലോകത്താണല്ലൊ നാം ജീവിക്കുന്നത്. കണ്ടുംകേട്ടും ശീലിക്കുന്ന കാര്യങ്ങള്‍ കാലത്തിനൊപ്പം പാറിപ്പോകുന്ന കാഴ
54 വര്‍ഷം പഴക്കമുള്ള സൂര്യഗ്രഹണ പ്രവചനം; പത്രവാര്‍ത്ത ശ്രദ്ധേയം
വാനശാസ്ത്രം ഏറ്റവും പുരോഗമിച്ച ഒരു കാലത്താണല്ലൊ നമ്മളിപ്പോള്‍. പല ഗ്രഹങ്ങളിലേക്കും വിവിധ രാജ്യങ്ങള്‍ സാറ്റലൈറ്റുകള്‍
"ശാസ്ത്രം യാഥാര്‍ഥ്യത്തെ കണ്ടുമുട്ടുമ്പോള്‍...'; രണ്ടിനം നായകൾ
നായകള്‍ എന്നാല്‍ നമ്മുടെ മനസിലേക്ക് വരുന്നതെന്താണ്? ഒന്നുകില്‍ വല്ലോ കഴിച്ച് തെരുവിലൊ കോലായിലൊ കിടക്കുന്ന നമ്മുടെ നാ
യാത്രക്കാരാ അവിശ്വസനീയം...; "പ്രേതം' തണുത്ത കാറ്റുപോലെ കടന്നുപോയപ്പോള്‍
ഭൂതം, പ്രേതം, യക്ഷി ഇങ്ങനെ എത്രയെത്ര കക്ഷികളെ കുറിച്ച് നാം ചെറുപ്പത്തില്‍ കേട്ടിരിക്കുന്നു. അത് പിന്നീട് പലരുടെയും ഭയത്
ഐപാഡില്‍ ക്ലാസിക്കല്‍ സംഗീതം വായിക്കുന്ന ആള്; അവിശ്വസനീയമെന്ന് നെറ്റിസണ്
സംഗീതം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. മനുഷ്യമനസുകളെ മാത്രമല്ല ഈ പ്രകൃതിയെതന്നെ ചലിപ്പിക്കാനും നിശ്

ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..!; ആലു പൊറോട്ട റെഡി
ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ
കല്യാണം നടക്കാതെ ഒരു ഗ്രാമം; നാടുവിടാനൊരുങ്ങി യുവാക്കൾ
ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1,200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള
സൗജന്യമായി പ്രസവിക്കാൻ സമ്മതമല്ല..! ഭർത്താവിനോടു യുവതി ആവശ്യപ്പെട്ടത് ഇതൊക്കെ
പ്രസവിക്കുന്നതും കുട്ടികളെ വളർത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതു വലിയ വരദാ
"ആ മോദിയല്ല, ഈ മോദി '; അസാധാരണമായ രൂപ സാദൃശ്യം
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
വെള്ളം അലർജി; കുളിക്കാൻ കഴിയാതെ 22കാരി
കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ
"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്കുന്ന ഒന്നാണ് പശു. സനാതന സംസ്കാരത
"മഴ പെയ്യണെ...'; എന്നാൽ ഈ സിംഗപ്പുര്‍ ഹോട്ടല്‍ നിങ്ങളുടെ പണം തിരികെ നല്‍കും
നിലവില്‍ നല്ല വേനല്‍ ആണല്ലൊ. ഒരു മഴ പെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്. പലരും ചൂടറിയാതിരിക്കാന്‍ യ
3600 വര്‍ഷം മുൻപും സ്തീകൾ ലിപ്സ്റ്റിക് ഇട്ടിരുന്നു..!
ആധുനികകാലത്തെ സൗന്ദര്യവർധകവസ്തുവാണു ലിപ്സ്റ്റിക് എന്നു കരുതിയിട്ടുള്ളവർ തിരുത്തുക. 3600 വര്‍ഷം മുൻപേ ലിപ്സ്റ്റിക്കു
ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം; ശബ്ദം വെടിയുണ്ട പോലെ
ഈ പ്രകൃതിയില്‍ എന്തെല്ലാം വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. അവയില്‍ ചിലതൊക്കെ ഏതെങ്കിലുമൊരു കാലത്ത് വെളിവാക്കപ്പെടുന്
നിങ്ങളുടെ ജന്മദിനം അധിവര്‍ഷത്തിലാണെങ്കില്‍; സംഭവിക്കുന്നത് ഇതാണ്
അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ കൗതുകമാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇ
Latest News
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top