സ്കൂൾ യൂണിഫോമിൽ വിദ്യാർഥികളുടെ മാരക അഭ്യാസം; നമിച്ചെന്ന് ന​ദി​യ കോ​മ​നേ​ച്ചി
Saturday, August 31, 2019 1:31 PM IST
വ​ഴി​യ​രി​കി​ൽ അ​മ്പ​ര​പ്പി​ക്കു​ന്ന ജിം​നാ​സ്റ്റി​ക് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ. സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ ബാ​ഗും തൂ​ക്കി വ​ഴി​യി​ൽ കൂ​ടി ന​ട​ന്ന പോ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഞൊ​ടി​യി​ട​യി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ല​ക്കം മ​റി​ഞ്ഞ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​രു​വ​ർ​ക്കും അ​ഭി​ന​ന്ദ​നം ന​ൽ​കി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ന​ദി​യ കോ​മ​നേ​ച്ചി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഒ​ളി​മ്പി​ക്സി​ൽ അ​ഞ്ച് പ്രാ​വ​ശ്യം സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള​യാ​ളാ​ണ് നാ​ദി​യ കോ​മ​നേ​ച്ചി. ഈ ​കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.