"എം.​എ​സ്. ധോ​ണി ഫ്രം 2040'; ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി ടൈം ​ട്രാ​വ​ല്‍ വീ​ഡി​യോ
Wednesday, May 10, 2023 11:52 AM IST
ഏ​റെ ആ​രാ​ധ​ക​രു​ള്ള ഒ​രു ക്രി​ക്ക​റ്റ് താ​ര​മാ​ണ​ല്ലൊ എം.​എ​സ്. ധോ​ണി. ലോ​ക​ക​പ്പു​ക​ള്‍ അ​ട​ക്കം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന ഏ​റെ വ​ലി​യ​താ​ണ്. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന അ​ദ്ദേ​ഹം ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ്.

ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വേ​റി​ട്ട വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ 2040ല്‍ ​അ​ദ്ദേ​ഹം ഐ​പി​എ​ല്‍ കാ​ണു​ന്ന​താ​ണു​ള്ള​ത്. വ​യോ​ധി​ക​നാ​യ അ​ദ്ദേ​ഹം സി​എ​സ്‌​കെ​യു​ടെ യൂ​ണി​ഫോം ഇ​ട്ടാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​രി​ക്കു​ന്ന​ത്. തൊ​ട്ടു​മു​മ്പി​ലാ​യി ഒ​രു യു​വ​തി​യു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​റ്റൊ​രാ​ളാ​ണ്. ധോ​ണി​യു​മാ​യി ഏ​റെ സാ​മ്യം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഒ​റ്റനോ​ട്ട​ത്തി​ല്‍ പ്രാ​യ​മാ​യ ധോ​ണി എ​ന്ന് ആ​ര്‍​ക്കും തോ​ന്നാം. ഈ ​സ​മ്യ​ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചെ​ന്ന് പ​റ​യാം.

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും പ​ഞ്ചാ​ബ് കിം​ഗ്സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ നി​ന്നാ​ണ് ഈ ​ക്ലി​പ്പ് പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "ടൈം ​ട്രാ​വ​ല്‍ സാ​ധ്യ​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.