കാ​ർ വാ​ങ്ങാ​ൻ പ​ണ​മി​ല്ല; മ​ക​നു​വേ​ണ്ടി സ്വ​ന്ത​മാ​യി വാ​ഹ​നം നി​ർ​മി​ച്ച് അ​ച്ഛ​ൻ
Thursday, December 23, 2021 9:55 PM IST
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വാ​ഹ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.‘​ഹി​സ്റ്റോ​റി​ക്കാ​നോ’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ അ​പ്‌​ലോ​ഡ് ചെ​യ്‌​ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ദ​ത്താ​ത്ര​യ​യു​ടെ സൃ​ഷ്ടി ലോ​കം അ​റി​ഞ്ഞ​ത്. ഹെ​ഡ്‌​ലൈ​റ്റു​ക​ളും ഫ്ര​ണ്ട് ഗ്രി​ല്ലും വി​ൻ​ഡ്‌​ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ ഒ​രു നാ​ല് ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ അ​വ​ശ്യ​ഭാ​ഗ​ങ്ങ​ളും വാ​ഹ​ന​ത്തി​നു​ണ്ട്.

വി​ദ്യാ​ഭ്യാ​സം കു​റ​വാ​ണെ​ങ്കി​ലും ദ​ത്താ​ത്ര​യ വെ​റും 60,000 രൂ​പ​യ്ക്ക് പാ​ഴ്വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ർ നി​ർ​മ്മി​ച്ച​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ഴ​യ കാ​റു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളാ​ണ് വാ​ഹ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. പൂ​ർ​ണ്ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഒ​രു കാ​ർ നി​ർ​മ്മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡെ​ക്രാ​ഷ്‌​ട്രെ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ദ​ത്താ​ത്ര​യ​യു​ടെ കു​ടും​ബം പാ​ര​മ്പ​ര്യ​മാ​യി ഇ​രു​മ്പ് പ​ണി ചെ​യ്യു​ന്ന​വ​രാ​ണ്. സ്വ​ന്ത​മാ​യി ഒ​രു കാ​ർ എ​ന്ന മ​ക​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ ഒ​രു ശ്ര​മം ന​ട​ത്തി​യ​ത്. ഹെ​ഡ്‌​ലൈ​റ്റു​ക​ളും ഫ്ര​ണ്ട് ഗ്രി​ല്ലും വി​ൻ​ഡ്‌​ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ ഒ​രു നാ​ല് ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ അ​വ​ശ്യ​ഭാ​ഗ​ങ്ങ​ളും വാ​ഹ​ന​ത്തി​നു​ണ്ട്.

പെ​ട്രോ​ളി​ൽ ഓ​ടു​ന്ന വാ​ഹ​ത്തി​ൽ നാ​ല് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​മെ​ന്നും വീ​ഡി​യോ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ഇ​ട​തു വ​ശ​ത്താ​ണ് സ്റ്റി​യ​റിം​ഗ‌്. വാ​ഹ​ന​ത്തി​ന് 50 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.

മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യും വീ​ഡി​യോ ക​ണ്ട് ദ​ത്താ​ത്ര​യ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​വാ​ഹ​നം യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച​ല്ല നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​നെ ഒ​രി​ക്ക​ലും അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള കു​റി​പ്പോ​ടെ​യാ​ണ് മ​ഹീ​ന്ദ്ര ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ ദ​ത്താ​ത്ര​യ​യെ​ക്കു​റി​ച്ച് എ​ഴു​തി​യ​ത്. കൂ​ടാ​തെ ആ ​വാ​ഹ​നം ത​നി​യ്ക്ക് ത​ന്നാ​ൽ മ​ഹീ​ന്ദ്ര ബോ​ലേ​റോ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വും മ​ഹീ​ന്ദ്ര മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.