"ശാ​സ്ത്രം യാ​ഥാ​ര്‍​ഥ്യ​ത്തെ ക​ണ്ടു​മു​ട്ടു​മ്പോ​ള്‍...'; ര​ണ്ടി​നം നാ​യ​ക​ൾ
Wednesday, March 20, 2024 10:57 AM IST
നാ​യ​ക​ള്‍ എ​ന്നാ​ല്‍ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് വ​രു​ന്ന​തെ​ന്താ​ണ്? ഒ​ന്നു​കി​ല്‍ വ​ല്ലോ ക​ഴി​ച്ച് തെ​രു​വി​ലൊ കോ​ലാ​യി​ലൊ കി​ട​ക്കു​ന്ന ന​മ്മു​ടെ നാ​ടാ​ന്‍ നാ​യ​ക​ള്‍. അ​ല്ലെ​ങ്കി​ല്‍ മു​ത​ലാ​ളി​ക്കൊ​പ്പം കാ​റി​ല്‍ വി​ന്‍​ഡോ സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന മു​ന്തി​യ ഇ​നം നാ​യ​ക​ള്‍.

ഇ​വ​യി​ല്‍ ഏ​താ​യാ​ലും ആ​ഹാ​രം ത​രു​ന്ന​വ​നോ​ടു​ള്ള ന​ന്ദി​യു​ടെ കാ​ര്യ​ത്തി​ല്‍ കേ​മ​ന്‍​മാ​രാ​ണ്. എ​ന്നാ​ല്‍ കാ​ലം പു​രോ​ഗ​മി​ച്ച​പ്പോ​ള്‍ ശാ​സ്ത്രം യ​ന്ത്രനാ​യ​യു​മാ​യി എ​ത്തി. ന​മ്മു​ടെ നാ​യ​ക​ളു​ടെ ആ​കാ​ര​മു​ള്ള ഇ​വ​ നാ​ലു കാ​ലി​ല്‍ ഓ​ടും.

ഈ ​യ​ന്ത്ര നാ​യ​ക​ളു​ടെ പ​ല വീ​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും നെ​റ്റ​സണെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ യ​ഥാ​ര്‍​ഥ നാ​യ​യും ​യ​ന്ത്ര നാ​യ​യും ത​മ്മി​ല്‍ ക​ണ്ടു​മു​ട്ടി​യ​ ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഐ​ഐ​ടി കാ​ണ്‍​പൂ​രി​ന്‍റെ വാ​ര്‍​ഷി​ക ച​തു​ർദി​ന ടെ​ക് ഫെ​സ്റ്റി​വ​ലാ​യ "ടെ​ക്കൃ​തി'​യ്ക്കി​ടെ സം​ഭ​വി​ച്ച ഒ​രു കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു റോ​ബോ​ട്ടി​ക് നാ​യ​യേ യ​ഥാ​ര്‍​ഥ നാ​യ​ക​ള്‍ ക​ണ്ടു​മു​ട്ടു​ക​യാ​ണ്. ഈ ​ക​ണ്ടു​മു​ട്ട​ലി​ല്‍ ആ​ദ്യ​മൊ​ന്ന് പ​ക​ച്ച യ​ഥാ​ര്‍​ഥ നാ​യ പി​ന്നീ​ട് ഈ ​​യ​ന്ത്ര​വു​മാ​യി ഇ​ട​പ​ഴ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. യ​ന്ത്ര​വും അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

റോ​ബോ​ട്ടി​ക് നാ​യ ഒ​ന്നു കാ​ല​ന​ക്കു​മ്പോ​ള്‍ യ​ഥാ​ര്‍​ഥ നാ​യ ഞെ​ട്ടു​ന്ന കാ​ഴ്ച നെ​റ്റി​സ​ണി​ല്‍ ചി​രി​പ​ട​ര്‍​ത്തി. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ആ ​നാ​യ തി​രി​കെ പോ​യി സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​യും, പ​ക്ഷേ അ​വ​ര്‍ അ​വ​ന്‍റെ ക​ഥ വി​ശ്വ​സി​ക്കി​ല്ല!' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.