"ഗ​യ്സ്, ഞ​ങ്ങ​ൾ​ക്ക് നാ​യി​ക​യെ കി​ട്ടി; പു​തി​യ പോ​സ്റ്റു​മാ​യി ഇ ​ബു​ള്‍​ജെ​റ്റ്
Sunday, September 26, 2021 6:42 PM IST
ത​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ ആ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​മെ​ന്നും പ​റ​ഞ്ഞ് ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ര്‍​ക്കെ​തി​രെ വ്യാ​പ​ക​മാ​യി ട്രോ​ളു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​ത ത​ങ്ങ​ളു​ടെ സി​നി​മ​യി​ലെ നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള പോ​സ്റ്റ് ആ​ണ് ഇ​വ​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി​യും മോ​ഡ​ലു​മാ​യ നീ​ര​ജ ആ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. നീ​ര​ജ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്‍​മാ​ര്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ”ഞ​ങ്ങ​ളു​ടെ സി​നി​മ​യു​ടെ നാ​യി​ക​യെ കി​ട്ടി ഇ​നി ന​ട​നെ കൂ​ടെ കി​ട്ടി​യാ​ല്‍ മ​തി” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​സ്റ്റ് ട്രോ​ള​ന്മാ​ർ എ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.