നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം; പ്ര​സാ​ദം സ്വീ​ക​രി​ക്കാ​ൻ കൂ​ട്ട​യി​ടി
പ​ഞ്ച​രാ​മ ക്ഷേ​ത്ര​മാ​യ ശ്രീ​ര രാ​മ​ലിം​ഗേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം ന​ൽ​കി ഭ​ക്ത​ൻ. പാ​ല​ക്കോ​ള്‍ സ്വ​ദേ​ശി​യാ​യ ദെ​വെ​ല്ല ന​ര​സിം​ഹ മൂ​ര്‍​ത്തി​യാ​ണ് ശി​വ​നു നി​വേ​ദ്യ​മാ​യി 10 കി​ലോ ഐ​സ്‌​ക്രീം ന​ല്‍​കി​യ​ത്. ഇ​ത് കാ​ണാ​നും ഈ ​പ്ര​സാ​ദം സ്വീ​ക​രി​ക്കാ​നും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

ഭ​ക്ത​ന്റെ ഐ​സ്‌​ക്രീം പ്ര​സാ​ദ​ത്തെ​ക്കു​റി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ പെ​ട്ട​ന്ന് ത​ന്നെ അ​റി​യു​ക​യും ക്ഷേ​ത്ര​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​സാ​ദ​മാ​യി ഐ​സ്‌​ക്രീം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.