Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ

1 ARTICLE

Written Articles

NRI

കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​ൻ യു​കെ രൂ​പീ​കൃ​ത​മാ​യി
ഡെ​ർ​ബി: യു​കെ​യി​ലെ മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കാ​രെ​യും ക്ല​ബു​ക​ളെ​യും ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക​രെ​യും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​ൻ യു​കെ (കെ​ബി​എ​ഫ് യു​കെ) രൂ​പീ​കൃ​ത​മാ​യി. ഫെ​ഡ​റേ​ഷ​ന്‍റെ ന​വ​സാ​ര​ഥി​ക​ളാ​യി മി​ൽ​ട്ട​ൺ അ​ലോ​ഷ്യ​സ് (പ്ര​സി​ഡ​ന്‍റ്), ഹെ​ർ​ലി​ൻ ജോ​സ​ഫ് (സെ​ക്ര​ട്ട​റി), പ്രി​ൻ​സ് മാ​ത്യു (ട്ര​ഷ​റ​ർ), ലോ​റ​ൻ​സ് യോ​ഹ​ന്നാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബേ​സി​ൽ ത​മ്പി (ജോ. ​സെ​ക്ര​ട്ട​റി), വി​റ്റ്നി ജോ​ൺ (ജോ. ​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ ഫെ​ഡ​റേ​ഷ​നി​ൽ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു എ​ന്ന​ത് സം​ഘ​ട​ന​യ്ക്ക് ല​ഭി​ക്കു​ന്ന വ​ലി​യ പി​ന്തു​ണ​യും സ്വീ​കാ​ര്യ​ത​യു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യുകെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഡെ​ർ​ബി​യി​ൽ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ​ശ​നി​യാ​ഴ്ച ഡെ​ർ​ബി​യി​ലെ എ​ട്വോ​ൾ ലെ​ഷ​ർ സെ​ന്‍റ​റി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ്‌ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ഡ്വാ​ൻ​സ്ഡ്, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ യുകെയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും. ടൂ​ർ​ണ​മെ​ന്‍റിന്‍റെ​ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും സ​മ്മാ​ന​ദാ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ്. ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യു​കെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഡെ​ർ​ബി​യി​ൽ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഡെ​ർ​ബി​യി​ലെ എ​ട്വോ​ൾ ലെ​ഷ​ർ സെ​ന്‍റ​റി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ്‌ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ഡ്വാ​ൻ​സ്ഡ്, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും. മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ൺ സ​മൂ​ഹ​ത്തെ ഏ​കോ​പി​പ്പി​ച്ച് കൂ​ടു​ത​ൽ വി​പു​ല​മാ​യ ദേ​ശീ​യ കാ​യി​ക കൂ​ട്ടാ​യ്മ​യാ​യി ഫെ​ഡ​റേ​ഷ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് ശ​ക്ത​മാ​യ തു​ട​ക്ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളെ​യും ബാ​ഡ്മി​ന്‍റ​ൺ കാ​യി​ക മാ​മാ​ങ്ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു. Date: 28, Saturday, November 2026. Venue: Etwall Leisure Centre, Hilton Road, Derby, DE65 6HZ.
November 25, 2026
Corehub Up