Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം ബ്യൂറോ

1 ARTICLE

Written Articles

Kerala

പാറ്റൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രികന് പരിക്ക്
ഉള്ളൂർ: പാറ്റൂർ സിഗ്നൽ പോയിന്‍റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. രാവിലെ ഏഴു മണിയോടെയാണ് സംഭവം. നാലാഞ്ചിറ മുക്കോലയ്ക്കൽ സ്വദേശി ആശിഷിന് (19) ആണ് പരിക്കേറ്റത്. പാറ്റൂരിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും കാറും. നിവർത്തി വച്ചിരുന്ന ഫുട്റസ്റ്റിന്‍റെ ഭാഗത്ത് കാർ തട്ടിയതോടെ ആശിഷ് മറിഞ്ഞുവീണു. പിന്നാലെ കാൽ ബൈക്കിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഫുട്റസ്റ്റ് വേർപെടുത്തി ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുകയായിരുന്നു.
November 23, 2026
Corehub Up