സിദ്ധാര്‍ഥന്‍റെ മരണം; പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
സിദ്ധാര്‍ഥന്‍റെ മരണം; പ്രതികളുടെ ജാമ്യഹര്‍ജി മാറ്റി
Wednesday, May 1, 2024 1:34 AM IST
കൊ​​ച്ചി: വെ​​റ്റ​​റി​​ന​​റി സ​​ര്‍വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ര്‍ഥി സി​​ദ്ധാ​​ര്‍ഥ​​ന്‍റെ മരണവുമായി ബന്ധപ്പെട്ട‍ പ്ര​​തി​​ക​​ളു​​ടെ ജാ​​മ്യ​​ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി വി​​ശ​​ദ​​മാ​​യ വാ​​ദ​​ത്തി​​ന് മാ​​റ്റി.

അ​​രു​​ണ്‍ കേ​​ളോ​​ത്ത്, എ​​സ്.​​ഡി. ആ​​കാ​​ശ്, ബി​​ല്‍ഗേ​​റ്റ് ജോ​​ഷ്വ, വി.​​ന​​സീ​​ഫ്, റെ​​ഹാ​​ന്‍ ബി​​നോ​​യ്, ആ​​സി​​ഫ് ഖാ​​ന്‍, അ​​ല്‍ത്താ​​ഫ് എ​​ന്നി​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് പ​​രി​​ഗ​​ണി​​ച്ച​​ത്.


ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 18 നാ​​ണു സി​​ദ്ധാ​​ര്‍ഥ​​നെ സ​​ര്‍വ​​ക​​ലാ​​ശാ​​ല ഹോ​​സ്റ്റ​​ലി​​ലെ ശു​​ചി​​മു​​റി​​യി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.