ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Friday, May 3, 2024 12:44 AM IST
വൈ​​​ക്കം:​ വൈ​​​ക്കം കാ​​​യ​​​ലോ​​​ര​ ബീ​​​ച്ചി​​​ൽ ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ യു​​​വാ​​​വ് കു​​​ഴ​​​ഞ്ഞു​​വീ​​​ണ് മ​​​രി​​​ച്ചു. ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് ഉ​​​മ്മാം​​​കു​​​ന്ന് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യു​​​ടെ മ​​​ക​​​ൻ ഷെ​​​മീ​​​റാ​​​ണ് (35) മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30ഓ​​​ടെ കു​​​ഴ​​​ഞ്ഞു​​വീ​​​ണ ഷെ​​​മീ​​​റി​​​നെ വൈ​​​ക്ക​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​മ്മ: സ​​​ഫി​​​യ. ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: സ​​​ബി​​​ത, റം​​​സി​​​യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.