യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
യഥാർഥ മിഷനറിയുടേത് ദേശാന്തരങ്ങളിലെ  പ്രേഷിത പ്രവർത്തനം: മാർ റാഫേൽ തട്ടിൽ
Friday, May 3, 2024 12:44 AM IST
വാ​​ഴ​​ക്കു​​ളം: ദേ​​ശം​​വി​​ട്ട് ഇ​​ത​​ര​​നാ​​ടു​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് യ​​ഥാ​​ർ​​ഥ മി​​ഷ​​ന​​റി​​യു​​ടേ​​തെ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ.

മൂ​​വാ​​റ്റു​​പു​​ഴ നെ​​സ്റ്റ് പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് തി​​രു​​താ​​ളി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്. ആ​​ദ്യ​​കാ​​ല മി​​ഷ​​ന​​റി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലാ​​ണ് മാ​​ർ തോ​​മ​​സ് തി​​രു​​താ​​ളി​​ലെ​​ന്നും അ​​ദ്ദേ​​ഹം​​പ​​റ​​ഞ്ഞു.

തു​​ട​​ർ​​ന്നു ന​​ട​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബാ​​ല​​സോ​​ർ ബി​​ഷ​​പ് മാ​​ർ വ​​ർ​​ഗീ​​സ് തോ​​ട്ട​​ങ്ക​​ര അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


ബി​​ഷ​​പ് മാ​​ർ ചാ​​ക്കോ തോ​​ട്ടു​​മാ​​രിക്ക​​ൽ, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് അ​​ഗ​​സ്റ്റി​​ൻ ച​​ര​​ണ​​ക്കു​​ന്നേ​​ൽ, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. പ​​യ​​സ് മ​​ലേ​​ക്ക​​ണ്ട​​ത്തി​​ൽ, മൂ​​വാ​​റ്റു​​പു​​ഴ ഹോ​​ളി മാ​​ഗി ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് കൊ​​ട​​ക​​ല്ലി​​ൽ, ഫാ. ​​പോ​​ൾ കൂ​​ന​​ന്പ​​റ​​ന്പ​​ത്ത്, സി​​സ്റ്റ​​ർ ഗ്രെ​​യ്സ തി​​രു​​താ​​ളി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് തി​​രു​​താ​​ളി​​ൽ മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.