ജെ​​സ്‌​​ന തി​​രോ​​ധാ​​നം: തെ​​ളി​​വു​​ക​​ള്‍ ഇ​​ന്ന് കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കും
ജെ​​സ്‌​​ന തി​​രോ​​ധാ​​നം: തെ​​ളി​​വു​​ക​​ള്‍ ഇ​​ന്ന് കോ​​ട​​തി​​യി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കും
Friday, May 3, 2024 4:51 AM IST
കോ​​​ട്ട​​​യം: ജെ​​​സ്‌​​​ന തി​​​രോ​​​ധാ​​​ന കേ​​​സി​​​ല്‍ സി​​​ബി​​​ഐ​യു​ടെ തു​​​ട​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി​​​താ​​​വ് കൊ​​​ല്ല​​​മു​​​ള കു​​​ന്ന​​​ത്ത് ജ​​​യിം​​​സ് ജോ​​​സ​​​ഫ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ജെ​​​എം കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

ജെ​​​സ്‌​​​ന മ​​​രി​​​യ​​​യെ 2018 മാ​​​ര്‍​ച്ച് 22ന് ​കാ​​​ണാ​​​താ​​​യ കേ​​​സി​​​ല്‍ പോ​​​ലീ​​​സും സി​​​ബി​​​ഐ​​​യും ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​ത്ത​​​തും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ സൂ​​​ച​​​ന​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും ജ​​​യിം​​​സ് കോ​​​ട​​​തി​​​യി​​​ല്‍ സീ​​​ല്‍ ചെ​​​യ്ത ക​​​വ​​​റി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കും.

ഇ​​​തു കോ​​​ട​​​തി സി​​​ബി​​​ഐ​ക്ക് കൈ​​​മാ​​​റും. തെ​​​ളി​​​വു​​​ക​​​ളി​​​ല്‍ ക​​​ഴ​​​മ്പു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്ന് സി​​​ബി​​​ഐ സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്തെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​ക​​​ളി​​​ല്ലാ​​​തെ ഫ​​​യ​​​ല്‍ മ​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജെ​​​സ്‌​​​ന ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടോ എ​​​ന്ന​​​തി​​​ല്‍ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.