കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം: പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ.​​​എ. ​റ​​​ഹീം എം​​​പി
കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം: പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ.​​​എ. ​റ​​​ഹീം എം​​​പി
Friday, May 3, 2024 4:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​ർ - മേ​​​യ​​​ർ ത​​​ർ​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി സി​​​പി​​​എം രാ​​​ജ്യ​​​സ​​​ഭ എം​​​പി എ.​​​എ. റ​​​ഹീം. സ​​​ച്ചി​​​ൻ​​​ദേ​​​വ് എം​​​എ​​​ൽ​​​എ ബ​​​സി​​​ൽ ക​​​യ​​​റി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രോ​​​ട് ഇ​​​റ​​​ങ്ങാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ല്ല.

ബ​​​സ് സെ​​​ൻ​​​ട്ര​​​ൽ ഡി​​​പ്പോ​​​യി​​​ലേ​​​ക്ക് പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ച്ചി​​​ൻ​​​ദേ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ബ​​​സി​​​ലെ ക​​​ണ്ട​​​ക്ട​​​ർ ത​​​ന്നെ വി​​​ളി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും റ​​​ഹിം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് റ​​​ഹിം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ക​​​ണ്ട​​​ക്ട​​​ർ റ​​​ഹി​​​മി​​​ന്‍റെ അ​​​ടു​​​ത്ത ആ​​​ളാ​​​ണെ​​​ന്നും ക​​​ണ്ട​​​ക്ട​​​റും റ​​​ഹി​​​മും ത​​​മ്മി​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ഡ്രൈ​​​വ​​​ർ ക്ഷ​​​മ പ​​​റ​​​യ​​​ണ​​​മെ​​​ന്ന് റ​​​ഹിം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എം. ​​​വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.