സ​ര്‍​വ​മ​ത സ​മ്മേ​ള​ന ശ​താ​ബ്ദി സെ​മി​നാ​ര്‍
Friday, May 3, 2024 4:51 AM IST
തൃ​​​ശൂ​​​ര്‍: ആ​​​ലു​​​വ​​​യി​​​ല്‍ 1924ല്‍ ​​​ന​​​ട​​​ന്ന സ​​​ര്‍​വ​​​മ​​​ത​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ സെ​​​മി​​​നാ​​​റും പു​​​സ്ത​​​ക​​​പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ത്തും. നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​ശി​​​വ​​​ഗി​​​രി​​​മ​​​ഠം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സാ​​​റാ ജോ​​​സ​​​ഫ്, എം.​​​പി. അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി, ഷൗ​​​ക്ക​​​ത്ത് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കും. സ​​​ര്‍​വ​​​മ​​​ത​​​ സ​​​മ്മേ​​​ള​​​ന​​​വും ഗു​​​രു​​​വി​​​ന്‍റെ മ​​​ത​​​ദ​​​ര്‍​ശ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലെ സെ​​​മി​​​നാ​​​റി​​​ല്‍ അ​​​ശോ​​​ക​​​ന്‍ ച​​​രു​​​വി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഡോ. ​​​ഖ​​​ദീ​​​ജ മും​​​താ​​​സ്, കെ.​​​പി. രാ​​​മ​​​നു​​​ണ്ണി, ഡോ. ​​​എം.​​​എ. സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ഡോ. ​​​സു​​​നി​​​ല്‍ പി. ​​​ഇ​​​ള​​​യി​​​ടം എ​​​ഡി​​​റ്റ് ​​​ചെ​​​യ്ത് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ‘പ​​​ല​​​മ​​​ത​​​സാ​​​ര​​​വു​​​മേ​​​കം’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ഗി​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത നി​​​ര്‍​വ​​​ഹി​​​ക്കും.


സ്വാ​​​മി ധ​​​ര്‍​മ​​​ചൈ​​​ത​​​ന്യ പു​​​സ്ത​​​കം സ്വീ​​​ക​​​രി​​​ക്കും. സ​​​ര്‍​വ​​​മ​​​ത​​​സ​​​മ്മേ​​​ള​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​രി​​​ത്ര​​​രേ​​​ഖ​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍, സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​സ്വാ​​​മി​​​ക​​​ള്‍, കെ.​​​എ​​​ന്‍. ഗ​​​ണേ​​​ശ്, ടി.​​​ടി. ശ്രീ​​​കു​​​മാ​​​ര്‍, അ​​​ശോ​​​ക​​​ന്‍ ച​​​രു​​​വി​​​ല്‍, കെ.​​​ഇ.​​​എ​​​ന്‍, എ​​​സ്. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ടി.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ര്‍, സ്വാ​​​മി ധ​​​ര്‍​മ​​​ചൈ​​​ത​​​ന്യ, ഡോ. ​​​കെ.​​​എം. അ​​​നി​​​ല്‍, ഡോ. ​​​എം.​​​എ. സി​​​ദ്ദീ​​​ഖ്, അ​​​നു പാ​​​പ്പ​​​ച്ച​​​ന്‍ എ​​​ന്നി​​​വ​​​ര്‍ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഗ്ര​​​ന്ഥ​​​മാ​​​ണ് പ​​​ല​​​മ​​​ത​​​സാ​​​ര​​​വു​​​മേ​​​കം. ഡോ. ​​​സു​​​നി​​​ല്‍ പി. ​​​ഇ​​​ള​​​യി​​​ടം ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.