ഹാ​ന്‍​ഡ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും
Monday, May 6, 2024 5:42 AM IST
കൊ​​​ച്ചി: മ​​​ഹാ​​​ത്മാ​​ഗാ​​​ന്ധി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ​​മേ​​​ഖ​​​ല പു​​​രു​​​ഷ ഹാ​​​ന്‍​ഡ്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

വൈ​​കു​​ന്നേ​​രം ​നാ​​​ലി​​​നു ന​​ട​​ക്കു​​ന്ന സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​നം കെ.​​​ജെ. മാ​​​ക്‌​​​സി എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ കാ​​​ലി​​​ക്ക​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി (37-25) തോ​​​ല്‍​പ്പി​​​ച്ചു. ഇ​​​ന്ന് എം​​​ജി, കാ​​​ലി​​​ക്ക​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ള്‍ പെ​​​രി​​​യാ​​​ര്‍, ക​​​ര്‍​പ്പാ​​​കം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളെ നേ​​​രി​​​ടും.


ഈ ​​​നാ​​​ല് ടീ​​​മു​​​ക​​​ള്‍ ഈ ​​മാ​​സം എ​​​ട്ടു മു​​​ത​​​ല്‍ 12 വ​​​രെ തേ​​​വ​​​ര കോ​​​ള​​​ജി​​​ല്‍ ത​​​ന്നെ ന​​​ട​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ലേ​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടി​.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.