പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ സി​പി​എം നി​ർ​ദേ​ശം
പ്ര​ചാ​ര​ണ  ബോ​ർ​ഡു​ക​ൾ  നീ​ക്കാ​ൻ സി​പി​എം നി​ർ​ദേ​ശം
Monday, May 6, 2024 5:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​ചാ​​​​ര​​​​ണാ​​​​ർ​​​​ഥം സ്ഥാ​​​​പി​​​​ച്ച ബോ​​​​ർ​​​​ഡു​​​​ക​​​​ളും പോ​​​​സ്റ്റ​​​​റു​​​​ക​​​​ളും കൊ​​​​ടി​​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ആ​​​​ഹ്വാ​​​​നം. പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഴു​​​​വ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ളും പ​​​​ത്തി​​​​ന​​​​കം നീ​​​​ക്ക​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ന്പാ​​​​ടും നി​​​​ര​​​​വ​​​​ധി ബോ​​​​ർ​​​​ഡു​​​​ക​​​​ളും പോ​​​​സ്റ്റ​​​​റു​​​​ക​​​​ളും കൊ​​​​ടി​​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഹോ​​​​ർ​​​​ഡിം​​​​ഗു​​​​ക​​​​ളും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വോ​​​​ട്ടെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ നീ​​​​ക്ക​​​​ണം. പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പ്ര​​​​ചാ​​​​ര​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.