ഡോ. ലാലു ജോസഫിന് പുരസ്‌കാരം
ഡോ. ലാലു ജോസഫിന് പുരസ്‌കാരം
Monday, May 6, 2024 5:42 AM IST
കൊ​​ച്ചി: അ​​മേ​​രി​​ക്ക​​യി​​ലെ ഹൂ​​സ്റ്റ​​ണ്‍ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള വേ​​ള്‍ഡ് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ബി​​സി​​ന​​സ് അ​​വാ​​ര്‍ഡ് ഡോ. ​​ലാ​​ലു ജോ​​സ​​ഫി​​ന്. ദി ​​ബി​​സ് 2024 അ​​വാ​​ര്‍ഡ്, വേ​​ള്‍ഡ് ലീ​​ഡ​​ര്‍ ബി​​സി​​ന​​സ് പേ​​ഴ്‌​​സ​​ണ്‍ അ​​വാ​​ര്‍ഡ്, എ​​ക്‌​​സ​​ല​​ന്‍സ് ഇ​​ന്‍ ബി​​സി​​ന​​സ് ലീ​​ഡ​​ര്‍ഷി​​പ്പ് അ​​വാ​​ര്‍ഡ് എ​​ന്നീ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ക്കാ​​ണ് ലാ​​ലു ജോ​​സ​​ഫി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.


ഈ ​​മാ​​സം 23 മു​​ത​​ല്‍ ഹൂ​​സ്റ്റ​​ണി​​ല്‍ ന​​ട​​ക്കു​​ന്ന ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ കോ​​ണ്‍ഫ​​റ​​ന്‍സി​​ല്‍ അ​​വാ​​ര്‍ഡു​​ക​​ള്‍ സ​​മ്മാ​​നി​​ക്കും. ആ​​ലു​​വ​​യി​​ലെ ലി​​മാ​​സ് മെ​​ഡി​​ക്ക​​ല്‍ ഡി​​വൈ​​സ​​സ് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റും ചീ​​ഫ് സ​​യ​​ന്‍റി​​സ്റ്റു​​മാ​​ണ് ഡോ. ​​ലാ​​ലു ജോ​​സ​​ഫ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.