ഇ​​റേ​​നി​​യ​​ൻ ബോ​​ട്ട് കോ​​സ്റ്റ് ഗാ​​ർ​​ഡ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു
ഇ​​റേ​​നി​​യ​​ൻ ബോ​​ട്ട് കോ​​സ്റ്റ് ഗാ​​ർ​​ഡ്  ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു
Monday, May 6, 2024 5:42 AM IST
കൊ​​​​യി​​​​ലാ​​​​ണ്ടി: പു​​​​റം​​​​ക​​​​ട​​​​ലി​​​​ൽ​​നി​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ ബോ​​​​ട്ട് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.
ക​​​​ന്യാ​​​​കു​​​​മാ​​​​രി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ആ​​​​റു മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് ബോ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്. ഇ​​​​റാ​​​​നി​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​നു പോ​​​​യ സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​ർ.


ശ​​​​മ്പ​​​​ളം കി​​​​ട്ടാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ട്ട് എ​​​​ത്തി​​​​യ സം​​​​ഘ​​​​ത്തെ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​യി​​​​ലാ​​​​ണ്ടി​​​​യി​​​​ൽ നി​​​​ന്ന് 20 നോ​​​​ട്ടി​​​​ക്ക​​​​ൽ മൈ​​​​ൽ അ​​​​ക​​​​ലെ​​നി​​​​ന്നാ​​​​ണ് ബോ​​​​ട്ട് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.