സൈ​ബ​ര്‍ കേ​സ് ഭീ​ഷ​ണി: വ​നി​താ ഡോ​ക്‌ട​റു​ടെ 9.9 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു
സൈ​ബ​ര്‍ കേ​സ്  ഭീ​ഷ​ണി: വ​നി​താ  ഡോ​ക്‌ട​റു​ടെ   9.9 ല​ക്ഷം  ത​ട്ടി​യെ​ടു​ത്തു
Tuesday, May 7, 2024 1:14 AM IST
പ​​​​രി​​​​യാ​​​​രം (ക​​ണ്ണൂ​​ർ): ആ​​​​യു​​​​ര്‍​വേ​​​​ദ ഡോ​​​​ക്ട​​​​റെ സൈ​​​​ബ​​​​ര്‍ കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി 9,90,000 രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യി പ​​​​രാ​​​​തി.

ചെ​​​​റു​​​​താ​​​​ഴം മ​​​​ണ്ടൂ​​​​ര്‍ മ​​​​ര​​​​ങ്ങാ​​​​ട്ട് മ​​​​ഠ​​​​ത്തി​​​​ലെ ഡോ. ​​​​മ​​​​ധു മ​​​​ര​​​​ങ്ങാ​​​​ട്ടി​​​​ന്‍റെ ഭാ​​​​ര്യ​​​​യും തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ഗ​​​​വ. ആ​​​​യു​​​​ര്‍​വേ​​​​ദ കോ​​​​ള​​​​ജി​​​​ലെ പ്ര​​​​ഫ​​​​സ​​​​റു​​​​മാ​​​​യ ഡോ. ​​​​അ​​​​ഞ്ജ​​​​ലി ശി​​​​വ​​​​രാ​​​​മ​​​​ന്‍റെ പ​​​​ണ​​​​മാ​​​​ണ് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. ന​​​​വി മും​​​​ബൈ​​​​യി​​​​ലെ പ്ര​​​​ദീ​​​​പ് സാ​​​​വ​​​​ന്തി​​​​നും സം​​​​ഘ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സ്.


മേ​​​​യ് ര​​​​ണ്ടു​​​​മു​​​​ത​​​​ല്‍ നാ​​​​ല് വ​​​​രെ​​​​യു​​​​ള്ള തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് മും​​​​ബൈ പോ​​​​ലീ​​​​സാ​​​​ണെ​​​​ന്ന് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച് ഡോ. ​​​​അ​​​​ഞ്ജ​​​​ലി​​​​യു​​​​ടെ പേ​​രി​​ൽ പി​​​​ലാ​​​​ത്ത​​​​റ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലു​​ള്ള അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്ന് ഒ​​​​ടി​​​​പി കൈ​​​​ക്ക​​​​ലാ​​​​ക്കി പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

ഡോ. ​​​​അ​​​​ഞ്ജ​​​​ലി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ സൈ​​​​ബ​​​​ര്‍​ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​റ​​​​സ്റ്റ്‌​​​​ചെ​​​​യ്യു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഇ​​​​വ​​​​ര്‍ പ​​​​ണം ത​​​​ട്ടി​​​​യ​​​​തെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.