സീ​റോമ​ല​ബാ​ർ സ​ഭാകാ​ര്യാ​ല​യ​ത്തി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ
സീ​റോമ​ല​ബാ​ർ സ​ഭാകാ​ര്യാ​ല​യ​ത്തി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ
Tuesday, May 7, 2024 1:14 AM IST
കൊ​​​​ച്ചി: സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ ഓ​​​​ർ​​​​ഡി​​​​ന​​​​റി ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ നാ​​​​മ​​​​ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യും ക​​​​ല്യാ​​​​ൺ രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ലു​​​​വ​​​​ത്തി​​​​ങ്ക​​​​ൽ നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. ഈ ​​​​ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ഫാ. ​​​​തോ​​​​മ​​​​സ് ആ​​​​ദോ​​​​പ്പി​​​​ള്ളി​​​​ൽ കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ജു​​​​ഡീ​​​​ഷ​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യും ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യും നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ മി​​​​ഷ​​​​ൻ, സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നും പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു​​​​മാ​​​​യു​​​​മാ​​​​യു​​​​ള്ള ക​​​​മ്മീ​​​​ഷ​​​​ൻ, ദ​​​​ളി​​​​ത് വി​​​​കാ​​​​സ് സൊ​​​​സൈ​​​​റ്റി എ​​​​ന്നി​​​​വ​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും ഫാ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ലു​​​​വ​​​​ത്തി​​​​ങ്ക​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും.

എം​​​​എ​​​​സ്ടി വൈ​​​​ദി​​​​ക​​​​ൻ ഫാ. ​​​​സി​​​​ജു അ​​​​ഴ​​​​ക​​​​ത്താ​​​​ണ് ക​​​​ഴി​​​​ഞ്ഞ ആ​​​​റു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. 1995ൽ ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച ഫാ. ​​​​എ​​​​ലു​​​​വ​​​​ത്തി​​​​ങ്ക​​​​ൽ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ചൊ​​​​വ്വൂ​​​​ർ ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​ണ്. ക​​​​ല്യാ​​​​ൺ, ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ൽ, ജു​​​​ഡീ​​​​ഷ​​​​ൽ വി​​​​കാ​​​​രി, ചാ​​​​ൻ​​​​സ​​​​ല​​​​ർ എ​​​​ന്നീ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


സ​​​​ഭാ​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ സേ​​​​വ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗം ഫാ. ​​​​ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ലി​​​​ന് യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ന​​​​ൽ​​​​കി. അ​​​​പ്പ​​​​ലേ​​​​റ്റ് സേ​​​​ഫ് എ​​​​ൻ‌​​​​വ​​​​യോ​​​​ൺ​​​​മെ​​​​ന്‍റ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​​​യി വ​​​​ട​​​​വാ​​​​തൂ​​​​ർ പൗ​​​​ര​​​​സ്ത്യ വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ക്ക​​​​ര​​​​യെ​​​​യും ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​മാ​​​​യി ഫാ. ​​​​ജെ​​​​യിം​​​​സ് ത​​​​ല​​​​ച്ചെ​​​​ല്ലൂ​​​​രി​​​​നെ​​​​യും നി​​​​യ​​​​മി​​​​ച്ചു. മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ കൂ​​​​രി​​​​യ​​​​യു​​​​ടെ ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ പാ​​​​ലാ രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ജോ​​​​സ​​​​ഫ് തോ​​​​ലാ​​​​നി​​​​ക്ക​​​​ലി​​​​നെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് പു​​​​ന​​​​ർ​​​​നി​​​​യ​​​​മി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.