പി​എ​സ്‌സി 23 ​ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
പി​എ​സ്‌സി 23 ​ത​സ്തി​ക​ക​ളി​ലേ​ക്ക്  ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, May 7, 2024 1:14 AM IST
തി​രു​വ​ന​ന്ത​പു​രം: 23 ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൽ ഫി​റ്റ​ർ ഗ്രേ​ഡ് 2, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ അ​ന​സ്തേ​ഷ്യോ​ള​ജി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ കാ​ർ​ഡി​യോ​ള​ജി-​ഒ​ന്നാം എ​ൻ​സി​എ മു​സ്‌​ലിം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ കാ​ർ​ഡി​യോ​ള​ജി-​എ​ൻ​സി​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി)-​എ​ൻ​സി​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്), മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​എ​ട്ടാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​അ​ഞ്ചാം എ​ൻ​സി​എ പ​ട്ടി​ക​വ​ർ​ഗം, വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ഒ​ന്പ​താം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​പ​ത്താം എ​ൻ​സി​എ പ​ട്ടി​ക​വ​ർ​ഗം, മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​നാ​ലാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ഏ​ഴാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​അ​ഞ്ചാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​അ​ഞ്ചാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​നാ​ലാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ആ​റാം എ​ൻ​സി​എ പ​ട്ടി​ക​ജാ​തി, തൃ​ശൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും എ​ൻ​സി​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ഒ​ന്നാം എ​ൻ​സി​എ - എ​സ്ഐ​യു​സി നാ​ടാ​ർ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ആ​റാം എ​ൻ​സി​എ പ​ട്ടി​ക​വ​ർ​ഗം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ​പി​എ​സ്-​ര​ണ്ടാം എ​ൻ​സി​എ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ, വി​ശ്വ​ക​ർ​മ.


അ​ഞ്ച് ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ഇ​ന്ന​ലെ ചേ​ർ​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്മാ​ൻ (ഫി​റ്റിം​ഗ്), സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്മാ​ൻ (പ്ലം​ബിം​ഗ്), വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ്/​മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സി​ൽ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഗ്രേ​ഡ് 2-ഒ​ന്നാം എ​ൻ​സി​എ മു​സ്‌​ലിം, എ​സ്ഐ​യു​സി നാ​ടാ​ർ, ഹി​ന്ദു​നാ​ടാ​ർ, ധീ​വ​ര, വി​ശ്വ​ക​ർ​മ, എ​സ്‌​സി​സി​സി, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ ഫി​റ്റ​ർ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ്ലം​ബ​ർ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.