ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Tuesday, May 7, 2024 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​എ​​​സ്ഇ (​​​പ​​​ത്താം ക്ലാ​​​സ്), ഐ​​​എ​​​സ്‌​​​സി (​​​പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ്) ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഐ​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ 98.19 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഐ​​​സി​​​എ​​​സ്ഇ പ​​​രീ​​​ക്ഷ​​​യി​​​ൽ 99.47 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​ജ​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 21ന് ​​​ആ​​​രം​​​ഭി​​​ച്ച ഐ​​​സി​​​എ​​​സ്ഇ, ഐ​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ നാ​​​ലി​​​നാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.


പ​​​രീ​​​ക്ഷ ന​​​ട​​​ന്ന വ​​​ർ​​​ഷം ത​​​ന്നെ മാ​​​ർ​​​ക്കോ, ഗ്രേ​​​ഡോ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. ജൂ​​​ലൈ മാ​​​സ​​​ത്തി​​​ൽ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.