എ.​എ.​ റ​ഹീ​മി​നെ സി​പി​എം ചാ​വേ​റാ​ക്കു​ന്നു: കെ.​എം. ഷാ​ജി
എ.​എ.​ റ​ഹീ​മി​നെ സി​പി​എം  ചാ​വേ​റാ​ക്കു​ന്നു:  കെ.​എം. ഷാ​ജി
Tuesday, May 7, 2024 1:14 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: എ.​​​​എ. റ​​​​ഹീ​​​​മി​​​​നെ പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​രെ ചാ​​​​വേ​​​​റു​​​​ക​​​​ളാ​​​​യാ​​​​ണ് സി​​​​പി​​​​എം. ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​താ​​​​വ് കെ.​​​​എം. ഷാ​​​​ജി. സി​​​​പി​​​​എം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ശ​​​​ക്ത​​​​മാ​​​​യ ഇ​​​​സ്‌​​ലാ​​​​മോ​​​​ഫോ​​​​ബി​​​​യ ആ​​​​ണെ​​​​ന്നും വ​​​​ള​​​​രെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കോ​​​​ഴി​​​​ക്കോ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വ​​​​ട​​​​ക​​​​ര​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​​മാ​​​​യി കേ​​​​സെ​​​​ടു​​​​ത്തു. ഇ​​​​വി​​​​ടെ ചു​​​​മ​​​​ത​​​​ല ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്‌ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​രു​​​​മ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് തോ​​​​ൽ​​​​വി​​​​ക്ക് മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ്ര​​​​തി​​​​കാ​​​​ര​​​​ബു​​​​ദ്ധി​​​​യോ​​​​ടെ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​ന്നും ഷാ​​ജി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.