സ്വ​കാ​ര്യ​യാ​ത്ര​യ്ക്ക് ഖ​ജ​നാ​വി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​രു​ത്: കെ.​ സു​രേ​ന്ദ്ര​ൻ
സ്വ​കാ​ര്യ​യാ​ത്ര​യ്ക്ക്  ഖ​ജ​നാ​വി​ലെ ഫ​ണ്ട്  ഉ​പ​യോ​ഗി​ക്ക​രു​ത്:  കെ.​ സു​രേ​ന്ദ്ര​ൻ
Tuesday, May 7, 2024 2:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ 19 ദി​​​​വ​​​​സ​​​​ത്തെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​യ​​​​്ക്കു പൊ​​​​തു​​​​ഖ​​​​ജ​​​​നാ​​​​വി​​​​ലെ പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​ സു​​​​രേ​​​​ന്ദ്ര​​​​ൻ.

സ്വ​​​​കാ​​​​ര്യ​​​​യാ​​​​ത്ര​​​​യാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ പ​​​​ണം സ്വ​​​​ന്തം കൈ​​​​യി​​​​ൽനി​​​​ന്നു ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്യേ​​​​ണ്ട​​​​ത്. നാ​​​​ടി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു പോ​​​​കു​​​​ന്പോ​​​​ഴാ​​​​ണു ഖ​​​​ജ​​​​നാ​​​​വി​​​​ലെ പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​ത്.


സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു യാ​​​​ത്ര​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അ​​​​റി​​​​യു​​​​മോ​​​​യെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ ചോദിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.