മലങ്കര രത്ന പുരസ്കാരം കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്ക്
മലങ്കര രത്ന പുരസ്കാരം  കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്ക്
Tuesday, May 7, 2024 2:03 AM IST
പ​ത്ത​നം​തി​ട്ട: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ഏ​പ്പെ​ടു​ത്തി​യ ‘ച​ന്ദ​ന​പ്പു​രി​യു​ടെ മ​ല​ങ്ക​ര ര​ത്ന പു​ര​സ്കാ​രം’ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്ക ബാ​വാ​യ്ക്ക് ഇ​ന്നു സ​മ്മാ​നി​ക്കും.

സ​മാ​ധാ​ന, മ​ത, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി വി​ദ​ഗ്ധ സ​മി​തി​യാ​ണ് ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യു​ടെ പ്ര​ഥ​മ പു​ര​സ്കാ​രം ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​ത്.


ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 11ന് ​പ​ള്ളി​യി​ൽ ചേ​രു​ന്ന ജോ​ർ​ജി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ ഡോ.​ശ​ശി ത​രൂ​ർ എം​പി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.