ഐ​സി​യു പീ​ഡ​നം: ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ല്‍ പു​ന​ര​ന്വേ​ഷ​ണം
ഐ​സി​യു പീ​ഡ​നം:  ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ  അ​തി​ജീ​വി​ത​യു​ടെ  പ​രാ​തി​യി​ല്‍ പു​ന​ര​ന്വേ​ഷ​ണം
Tuesday, May 7, 2024 2:04 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് ഐ​​​​സി​​​​യു പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ ഡോ.​​ ​​കെ.​​​​വി. പ്രീ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​മേ​​​​ഖ​​​​ലാ ഐ​​​​ജി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി അ​​​​തി​​​​ജീ​​​​വി​​​​ത.

ഐ​​​​ജി യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി അ​​​​തി​​​​ജീ​​​​വി​​​​ത പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ഡോ. ​​​​പ്രീ​​​​തി​​​​ക്ക​​​​നു​​​​കൂ​​​​ല​​​​മെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ത പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.


ഡോ ​​​​പ്രീ​​​​തി താ​​​​ൻ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല എ​​​​ന്നാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പ​​​​രാ​​​​തി. ഈ ​​​​പ​​​​രാ​​​​തി അ​​​​ന്വേ​​​​ഷി​​​​ച്ച് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എ​​​​സി​​​​പി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഡോ​​​​ക്ട​​​​ർ പ്രീ​​​​തി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മെ​​​​ന്നാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പ​​​​രാ​​​​തി. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് അ​​​​തി​​​​ജീ​​​​വി​​​​ത ഐ​​​​ജി​​​​യെ ക​​​​ണ്ട​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.