നടി ക​ന​ക​ല​ത അ​ന്ത​രി​ച്ചു
നടി ക​ന​ക​ല​ത അ​ന്ത​രി​ച്ചു
Tuesday, May 7, 2024 2:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​നി​​​മ​- സീ​​​രി​​​യ​​​ൽ- നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​ടെ ശ്ര​​​ദ്ധ​ നേ​​ടി​​യ ന​​​ടി ക​​​ന​​​ക​​​ല​​​ത (63) അ​​​ന്ത​​​രി​​​ച്ചു. മ​​​ല​​​യി​​​ൻ​​​കീ​​​ഴ് പൊ​​​റ്റ​​​യി​​​ൽ പു​​​ളി​​​യ​​​റ​​​ക്ക​​​ട ‘ക​​​ന​​​കം’ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി 9.15 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

സം​​​സ്കാ​​​രം ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​തി​​​നുശേ​​​ഷം ഇ​​​ന്ന് ന​​​ട​​​ക്കും. പാ​​​ർ​​​ക്കി​​​ൻ​​​സ​​​ണ്‍ രോ​​​ഗ​​​വും ഡി​​​മെ​​​ൻ​​​ഷ്യ​​​യും ബാ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യ​​​തോ​​​ടെ മൂ​​​ത്ത സ​​​ഹോ​​​ദ​​​രി വി​​​ജ​​​യ​​​മ്മ​​​യും കു​​​ടും​​​ബ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ന​​​ക​​​ല​​​ത​​​യ്ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ഓ​​​ച്ചി​​​റ​​​യി​​​ൽ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ പി​​​ള്ള​​​യു​​​ടെ​​​യും ചി​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യി 1960 ഓ​​​ഗ​​​സ്റ്റ് 24നാ​​​ണ് ക​​​ന​​​ക​​​ല​​​ത ജ​​​നി​​​ച്ച​​​ത്. ചെ​​​റു​​​പ്പ​​​ത്തി​​​ൽ​​​ത്ത​​​ന്നെ ക​​​ലാ​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ക​​​ന​​​ക​​​ല​​​ത അ​​​മ​​​ച്വ​​​ർ നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ഭി​​​ന​​​യ രം​​​ഗ​​​ത്തെ​​​ത്തി. പി​​​ന്നീ​​​ട് പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി. ‘ഉ​​​ണ​​​ർ​​​ത്തു​​​പാ​​​ട്ട്’ എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് ആ​​​ദ്യം അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. അ​​​ത് റി​​​ലീ​​​സാ​​​യി​​​ല്ല. പി​​​ന്നീ​​​ട് അ​​​ഭി​​​ന​​​യി​​​ച്ച​​​ത് ‘ചി​​​ല്ല് ’ എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ്. 360 ൽ ​​​അ​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ൽ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ വേ​​​ഷ​​​ങ്ങ​​​ളി​​​ൽ തി​​​ള​​​ങ്ങി​.


മൂ​​​ന്ന​​​ര​​​പ്പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ അ​​​ഭി​​​ന​​​യ രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ക​​​ന​​​ക​​​ല​​​ത 350 ഓ​​​ളം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​റ​​​ങ്ങി​​​യ പൂ​​​ക്കാ​​​ലം എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് അ​​​വ​​​സാ​​​നം അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. ക​​​രി​​​യി​​​ല​​​ക്കാ​​​റ്റ് പോ​​​ലെ, രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ൻ, ജാ​​​ഗ്ര​​​ത, കി​​​രീ​​​ടം, വ​​​ർ​​​ണ​​​പ​​​കി​​​ട്ട്, എ​​​ന്‍റെ സൂ​​​ര്യ​​​പു​​​ത്രി​​​യ്ക്ക്, കൗ​​​ര​​​വ​​​ർ, അ​​​മ്മ​​​യാ​​​ണെ സ​​​ത്യം, ആ​​​ദ്യ​​​ത്തെ ക​​​ണ്‍​മ​​​ണി, ത​​​ച്ചോ​​​ളി വ​​​ർ​​​ഗീ​​​സ് ചേ​​​ക​​​വ​​​ർ, സ്ഫ​​​ടി​​​കം, അ​​​നി​​​യ​​​ത്തി​​​പ്രാ​​​വ്, ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ​​​സ്, മാ​​​ട്ടു​​​പ്പെ​​​ട്ടി മ​​​ച്ചാ​​​ൻ, പ്രി​​​യം എ​​​ന്നീ സി​​​നി​​​മ​​​ക​​​ളി​​​ലെ വേ​​​ഷ​​​ങ്ങ​​​ൾ പ്രേ​​​ക്ഷ​​​ക ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.