പ​ക​ല്‍ താ​പ​നി​ല ഉ​യ​രും; 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
പ​ക​ല്‍ താ​പ​നി​ല ഉ​യ​രും; 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
Tuesday, May 7, 2024 2:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും പ​​​ക​​​ല്‍ താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ പ​​​ക​​​ല്‍ താ​​​പ​​​നി​​​ല 39 ഡി​​​ഗ്രി വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ താ​​​പ​​​നി​​​ല 38 ഡി​​​ഗ്രി വ​​​രെ​​​യും ഉ​​​യ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, കാ​​​സ​​​ര്‍​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ 37 ഡി​​​ഗ്രി വ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ 36 ഡി​​​ഗ്രി വ​​​രെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​ര്‍​ന്നേ​​​ക്കും. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ക​​​ടു​​​ത്ത ചൂ​​​ടി​​​നൊ​​​പ്പം അ​​​സു​​​ഖ​​​ക​​​ര​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.