സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു
സം​വി​ധാ​യ​ക​ന്‍ ഹ​രി​കു​മാ​ര്‍  അ​ന്ത​രി​ച്ചു
Tuesday, May 7, 2024 2:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വി​​​ധാ​​​യ​​​ക​​​നും തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തു​​​മാ​​​യ ഹ​​​രി​​​കു​​​മാ​​​ര്‍ (70) അ​​​ന്ത​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് അ​​​ന്ത്യം സം​​​ഭ​​​വി​​​ച്ച​​​ത്.

അ​​​ര്‍​ബു​​​ദ​​​ത്തെ തു​​​ട​​​ര്‍​ന്ന് ഏ​​​റെ നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 11.30 മു​​​ത​​​ല്‍ തൈ​​​ക്കാ​​​ട് ഭാ​​​ര​​​ത് ഭ​​​വ​​​നി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ര്‍​ന്ന് ഉ​​​ച്ച​​​യ്ക്ക് 2.30ന് ​​​ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ല്‍ സം​​​സ്‌​​​കാ​​​രം. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ ച​​​ന്ദ്രി​​​ക. മ​​​ക്ക​​​ള്‍: അ​​​മ്മു, ഗീ​​​താ​​​ഞ്ജ​​​ലി.

എം.​​​ടി.​​​വാ​​​സു​​​ദേ​​​വ​​​ന്‍ നാ​​​യ​​​രു​​​ടെ തി​​​ര​​​ക്ക​​​ഥ​​​യി​​​ല്‍ ഒ​​​രു​​​ങ്ങി​​​യ സു​​​കൃ​​​തം അ​​​ട​​​ക്കം ശ്ര​​​ദ്ധേ​​​യ​​​ങ്ങ​​​ളാ​​​യ സി​​​നി​​​മ​​​ക​​​ള്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഹ​​​രി​​​കു​​​മാ​​​ര്‍ കെ.​​​ആ​​​ര്‍.​​​നാ​​​രാ​​​യ​​​ണ​​​ന്‍ ഫി​​​ലിം ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ആ​​​ദ്യ ചെ​​​യ​​​ര്‍​മാ​​​നാ​​​യും ര​​​ണ്ടു​​​ത​​​വ​​​ണ ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​ര ജൂ​​​റി അം​​​ഗ​​​മാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം 42 ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡു​​​ക​​​ളാ​​​ണ് സു​​​കൃ​​​തം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ലോ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള കാ​​​ഞ്ചി​​​ന​​​ട​​​യി​​​ല്‍ രാ​​​മ​​​കൃ​​​ഷ്ണ​​​പി​​​ള്ള- അ​​​മ്മു​​​ക്കു​​​ട്ടി​​​യ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി ജ​​​ന​​​നം. ഭ​​​ര​​​ത​​​ന്നൂ​​​ര്‍ സ്‌​​​കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സം. തു​​​ട​​​ര്‍​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് പ​​​ഠ​​​നം.

പെ​​​രു​​​മ്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ന്‍റെ തി​​​ര​​​ക്ക​​​ഥ​​​യി​​​ല്‍ 1981ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ആ​​​മ്പ​​​ല്‍​പൂ​​​വാ​​​ണ് ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ​​​ചി​​​ത്രം. എം. ​​​മു​​​കു​​​ന്ദ​​​ന്‍റെ ര​​​ച​​​ന​​​യി​​​ല്‍ സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ടും ആ​​​ന്‍ അ​​​ഗ​​​സ്റ്റി​​​നും അ​​​ഭി​​​ന​​​യി​​​ച്ച് 2022ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക്കാ​​​ര​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.