മാ​സ​പ്പ​ടി കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കും: മാ​​​ത്യു കു​ഴ​ൽ​നാ​ട​ൻ
മാ​സ​പ്പ​ടി കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കും: മാ​​​ത്യു കു​ഴ​ൽ​നാ​ട​ൻ
Wednesday, May 8, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്ന് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ. വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി വി​​​ധി പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത​​​ല്ല. വി​​​ധി​​​യി​​​ൽ നി​​​രാ​​​ശ​​​യു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​ക​​​ളെ​​​യും ശി​​​ക്ഷി​​​ക്കാ​​​ന​​​ല്ല, മ​​​റി​​​ച്ച് അ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടും കു​​​ടും​​​ബ​​​ത്തോ​​​ടും വ്യ​​​ക്തി​​​വി​​​രോ​​​ധ​​​മി​​​ല്ല. അ​​​വ​​​രെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​ന​​​ല്ല ഹ​​​ർ​​​ജി കൊ​​​ടു​​​ത്ത​​​തെ​​​ന്നും ഇ​​​തു പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


വി​​​ധി നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും ആ​​​ത്മ​​​വി​​​ശ്വാ​​​സം ത​​​ക​​​രി​​​ല്ല. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം എ​​​ളു​​​പ്പ​​​മ​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ എ​​​ട്ടു കേ​​​സു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യാ​​​ണ് താ​​​ൻ കേ​​​സി​​​നു പോ​​​യ​​​തെ​​​ന്നും മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.