ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി 217.22 കോ​ടി​യു​ടെ ഹ​ഡ്കോ വാ​യ്പ​യ്ക്ക് അ​നു​മ​തി
ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി 217.22 കോ​ടി​യു​ടെ  ഹ​ഡ്കോ വാ​യ്പ​യ്ക്ക് അ​നു​മ​തി
Wednesday, May 8, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് സ​​​ന്പൂ​​​ർ​​​ണ പാ​​​ർ​​​പ്പി​​​ട പ​​​ദ്ധ​​​തി ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളു​​​ടെ വി​​​ഹി​​​തം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 217.22 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ​​​യ്ക്ക് ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ന​​​ഗ​​​ര​​​സ​​​ഭാ വി​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ള്ള തു​​​ക​​​യാ​​​ണ് ഹ​​​ഡ്കോ​​​യി​​​ൽ​​നി​​​ന്നു വാ​​​യ്പ​​​യാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. പി​​​എം​​​എ​​​വൈ (അ​​​ർ​​​ബ​​​ൻ)​​​യി​​​ൽ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച വി​​​ശ​​​ദ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള 10,861 പേ​​​ർ​​​ക്കാ​​​ണു ലൈ​​​ഫ് വി​​​ഹി​​​തം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.