വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ട് ത​ട​സ​പ്പെ​ടും
വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ണ്‍​ലൈ​ൻ  പ​ണ​മി​ട​പാ​ട് ത​ട​സ​പ്പെ​ടും
Saturday, May 11, 2024 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ർ​​​വ​​​ർ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ പ​​​ണ​​​മി​​​ട​​​പാ​​​ട്, ഓ​​​ണ്‍​ലൈ​​​ൻ ക​​​ണ​​​ക്‌ഷൻ ല​​​ഭി​​​ക്കാ​​​നു​​​ള്ള ഇ​​​-ടാ​​​പ്പ് എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.