Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ദുരൂഹസാഹചര്യത്തില്‍ മൂന്ന് സ്ത്...
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്...
“കേരളയില്‍ നടക്കുന്നത് വാശിതീര്‍ക്കൽ”; വ...
അധ്യാപികയുടെ ശന്പളം തടഞ്ഞു, ഭര്‍ത്താവ് ജ...
അതിതീവ്ര മഴയ്ക്ക് സാധ്യത
ശ്രേഷ്ഠ കാതോലിക്കാബാവ മുഖ്യമന്ത...
Previous
Next
Kerala News
Click here for detailed news of all items
ചേർത്തുപിടിച്ചവർക്കു നന്ദി പറഞ്ഞ് സിസ്റ്റർ വന്ദനയുടെ സഹോദരൻ
Sunday, August 3, 2025 2:26 AM IST
ഉദയഗിരി (കണ്ണൂർ): ഒന്‍പതു ദിവസമായി ദുഃഖത്തിലും വേദനയിലും സഹോദരിയെയും ഞങ്ങളുടെ കുടുംബത്തെയും ചേർത്തുനിർത്തിയ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരൻ ചെറിയാൻ മാത്യു.
ഇന്നലെ ഉദയഗിരിയിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരിൽ നിന്നാണ് സഹോദരിക്കും കൂടെയുണ്ടായിരുന്ന കന്യാസ്ത്രീക്കും ജാമ്യം ലഭിച്ച വിവരം അറിഞ്ഞത്. ഇടയ്ക്ക് ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴും ഞങ്ങളുടെ കുടുംബത്തിന് ആശ്വാസവും പ്രതീക്ഷയുമേകിയത് കേരള സമൂഹം ഒന്നടങ്കം കൂടെനിന്നതാണെന്നും ചെറിയാൻ മാത്യു പറഞ്ഞു.
ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും ശക്തിയും ഞങ്ങൾക്കു ലഭിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി താങ്ങും തണലുമായി എപ്പോഴുമുണ്ടായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളോടും മാധ്യമപ്രവർത്തകരോടും കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ടെന്ന് ചെറിയാൻ മാത്യു നിറകണ്ണുകളോടെ പറഞ്ഞു.
എല്ലാവരും കൂടെ നിന്നതാണ് ഞങ്ങളുടെ കുടുംബത്തിന് സഹായകരമായത്. ജാമ്യം ലഭിച്ചുവെങ്കിലും കേസിൽനിന്ന് പൂർണമായി ഒഴിവാക്കിക്കിട്ടണമെന്നാണ് കുടുംബത്തിനു പറയാനുള്ളത്. അതുവരെ എല്ലാവരും കൂടെനിൽക്കണം.
പ്രായാധിക്യവും രോഗവും ഓർമക്കുറവും മൂലം വിഷമിക്കുന്ന അമ്മയോട് ആദ്യദിവസങ്ങളിൽ സഹോദരി അറസ്റ്റിലായ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് പറഞ്ഞപ്പോൾ അവൾ ഇറങ്ങിയോ എന്ന് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. വേദനകൾ പുറമേ കാണിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു അമ്മ.
മറ്റൊരു സഹോദരിയായ സിസ്റ്റർ ദീപ ജയിലിൽ സഹോദരിയെ സന്ദർശിച്ചശേഷം അവർ അവിടെയനുഭവിക്കുന്ന പീഡനങ്ങൾ നേരിട്ടു മനസിലാക്കാൻ സാധിച്ചു. അത് അവരെ തളർത്തിയിരുന്നു. പല കാര്യങ്ങളും സങ്കടംമൂലം ഞങ്ങളിൽനിന്ന് മറച്ചുവച്ചു. മറ്റു സ്ഥലങ്ങളിൽനിന്ന് കൂടുതൽ തടവുകാരെ വരെ ഇവരുടെ ഇടയിലേക്ക് കൊണ്ടുവന്ന് താമസിപ്പിച്ചതായാണ് അറിയാൻ കഴിഞ്ഞത്.
കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ ജാമ്യാപേക്ഷയിൽ എതിർത്തെങ്കിലും പ്രോസിക്യൂട്ടർ തെളിവുകൾ ഹാജരാക്കാതിരുന്നപ്പോൾതന്നെ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഉടൻതന്നെ സിസ്റ്റർ വന്ദനയെ വീട്ടിലേക്കു വിടാമെന്നാണ് മദർ സുപ്പീരിയർ അറിയിച്ചിട്ടുള്ളത്. സഹോദരിയെ കാണാൻ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെന്നും ചെറിയാൻ മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദുരൂഹസാഹചര്യത്തില്‍ മൂന്ന് സ്ത്രീകളെ കാണാതായ സംഭവം; പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കൂടുതല്‍ അസ്ഥികൾ കണ്ടെടുത്തു
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; രണ്ടു തൊഴിലാളികള്‍ മരിച്ചു
“കേരളയില്‍ നടക്കുന്നത് വാശിതീര്‍ക്കൽ”; വിസിയുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി
അധ്യാപികയുടെ ശന്പളം തടഞ്ഞു, ഭര്‍ത്താവ് ജീവനൊടുക്കി; ജീവനക്കാര്‍ക്ക് സസ്പെന്ഷന്
അതിതീവ്ര മഴയ്ക്ക് സാധ്യത
ശ്രേഷ്ഠ കാതോലിക്കാബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
വിവാദ പരാമർശം: ഡോ. ഹാരിസിനെ സ്ഥലം മാറ്റിയേക്കും
തിരുവോണം ബംപറിന് വൻ ഡിമാൻഡ്
വിവാദങ്ങൾക്കിടെ ടി.പി. കേസിലെ മറ്റൊരു പ്രതികൂടി പരോളിൽ
ആരോഗ്യമന്ത്രി പൊതുസമൂഹത്തോടു മാപ്പു പറയണം: വി.ഡി. സതീശൻ
ആ മെമ്മറി കാർഡ് എങ്ങനെ ചോർന്നു? ; വിശ്വസിക്കാനാകില്ലെന്നു നടി പ്രിയങ്ക
അങ്കണവാടിയിലെ അലമാരയിൽ മൂർഖൻ പാന്പ്
കന്യാസ്ത്രീമാർക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണം: കെപിസിസി മൈനോറിറ്റി വിഭാഗം
ഐശ്വര്യ സുനിലിന് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്
അടൂരിൽ നിന്നും അത് ഉണ്ടാകരുതായിരുന്നു: രമേശ് ചെന്നിത്തല
അവയവമാറ്റത്തിനു വിധേയരായവരിൽ ഭൂരിഭാഗം പേരും ഫിറ്റെന്ന് പഠനം
സാന്ദ്രാ തോമസിന്റെ പത്രിക തള്ളി
വീട്ടില്‍ പ്രസവത്തെത്തുടര്‍ന്ന് മരണം: ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി
ആണവ ധാതുഖനന നീക്കവുമായി കേന്ദ്രം; കേന്ദ്ര ചട്ടങ്ങൾക്കെതിരേ എതിർപ്പുയർത്തി കേരളം
പാവങ്ങളോട് കരുതൽ ഉണ്ടാകണം: കർദിനാൾ മാർ ക്ലീമിസ്
ഹര്ജിക്കാരന് നിയമപരമായി ഭര്ത്താവല്ലെന്നു യുവതി; ഹർജി തള്ളി
നായ്ക്കളെ കുഴിച്ചുമൂടിയെന്നു കേസ്; പരാതി വ്യാജമെന്ന് മൂന്നാർ പഞ്ചായത്ത്
കാണാതായ വയോധികന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
അഞ്ചു വയസുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ
എപിജെ അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.വി. നാരായണന് സമ്മാനിച്ചു
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്കു നോട്ടീസ് അയയ്ക്കാൻ ലോകായുക്ത ഉത്തരവ്
നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ചെങ്ങറ സമരക്കാര്‍ക്കു ഭൂമി: പദ്ധതിയുടെ മേല്‍നോട്ടം റവന്യു സെക്രട്ടറിക്ക്
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
സിനിമാ കോണ്‍ക്ലേവ് പരാമര്‍ശത്തില്‍ ഉറച്ച് അടൂര്‍
അടൂരിന്റെ പ്രസംഗത്തിൽ ദുരുദ്ദേശ്യമില്ല: മന്ത്രി
സർക്കാരിന്റെ നിഷേധാത്മക നിലപാട് ; എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാരത്തിനു കാത്തിരിക്കേണ്ടത് വർഷങ്ങളോളം
നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
അടിയന്തരാവസ്ഥയുടെ ഓർമകൾ ഇന്നും വേട്ടയാടുന്നു: ആരിഫ് മുഹമ്മദ് ഖാൻ
കുട്ടനാട്ടുകാര്‍ക്ക് ധനസഹായം; അര്‍ഹരെ കണ്ടെത്തുന്നതില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
ജനറൽ നഴ്സിംഗ്, ഓക്സിലറി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം
ഓണപ്പരീക്ഷ 18 മുതൽ
ഡോ. എം.ഐ. സഹദുള്ളയ്ക്ക് ഫൊക്കാനയുടെ മെഡിക്കല്‍ ഇന്സ്റ്റിറ്റ്യൂഷന് അവാര്‍ഡ്
എം. മുകുന്ദനും ഒറവങ്കരയ്ക്കും വൈദ്യരത്നം ആത്മമിത്ര പുരസ്കാരം
തോരാമഴയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം
അനുനയ നീക്കം; വിസി നിയമനത്തില്‍ മന്ത്രിമാരായ ആര്. ബിന്ദു, പി. രാജീവ് എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ഛത്തീസ്ഗഡിലേത് ഒത്തുകളി ; ഉത്തരവിറങ്ങിയത് ജൂണ്‍ 30ന്
സ്ത്രീകളെ കാണാതായ സംഭവം: സെബാസ്റ്റ്യനെ സഹായിച്ചത് പ്രമുഖ അഭിഭാഷകനെന്ന് സൂചന
ചാലക്കുടിയിൽ പ്രതിഷേധം അണപൊട്ടി
ഛത്തീസ്ഗഡ് സംഭവം: വെബ് സമ്മേളനം ഇന്ന്
തലമുറകളുടെ മാഷിനു വിട
വിസി നിയമനം: ഗവര്‍ണറുമായി ചര്‍ച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
പാസ്റ്ററുടെ കാലു വെട്ടുമെന്ന ഭീഷണി: പോലീസ് കേസെടുത്തു
സിനിമാ കോൺക്ലേവിൽ വിവാദ കൊടിയേറ്റം
സമഗ്ര സിനിമാനയം : റിലീസ് മൂന്നു മാസത്തിനകം
കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും യുവാവും പോലീസ് പിടിയില്‍
10 വർഷം പഴക്കമുള്ള സ്റ്റാന്പ് നൽകി പണം നൽകാൻ നിർദേശം
വി.ബി. അജയകുമാര്‍ അന്തരിച്ചു
സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
നാട്ടിൽ അയ്യായിരത്തിലേറെ കുറുക്കൻമാർ
കണ്ണൂരിന്റെ ജനകീയ ഡോക്്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു
അറ്റകുറ്റപ്പണി ഗ്രാന്റിലെ ക്രമക്കേട്: മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണും സെക്രട്ടറിയും വിചാരണ നേരിടണമെന്നു ഹൈക്കോടതി
വീട് നിർമിക്കുന്നുണ്ടോ? മറക്കേണ്ട; വയോജനസൗഹൃദമാകണം
റെയിൽപാളത്തിൽ അറ്റകുറ്റപ്പണി; മെമു സർവീസ് മൂന്നു ദിവസം മുടങ്ങും
കൂട്ട പിരിച്ചുവിടല്‍: ഐടി ജീവനക്കാര്‍ക്കു പിന്തുണയുമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ്
പോലീസിനെ ആക്രമിച്ച കേസില്‍ പി.കെ. ഫിറോസിന്റെ സഹോദരന് അറസ്റ്റിൽ
ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പ്രഫ. എം.കെ. സാനു വിടവാങ്ങി
പ്രശ്നം പരിഹരിച്ചിട്ടില്ല; ഇടക്കാല ആശ്വാസം മാത്രമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ്
തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണം: മാർ താഴത്ത്
ചേർത്തുപിടിച്ചവർക്കു നന്ദി പറഞ്ഞ് സിസ്റ്റർ വന്ദനയുടെ സഹോദരൻ
കന്യാസ്ത്രീകളുടെ ജയിൽമോചനം കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലം: മാർ ജോസഫ് പാംപ്ലാനി
കേസ് റദ്ദാക്കണം: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവാ
ജാമ്യം ലഭിച്ചത് ആശ്വാസകരം: മാർ റാഫേൽ തട്ടിൽ
ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുന്നു: പാണക്കാട് തങ്ങൾ
കേസ് പിൻവലിച്ച് മാപ്പുപറയണം: രമേശ് ചെന്നിത്തല
കേസ് റദ്ദാക്കണം: കെ.സി. വേണുഗോപാല്‍
കന്യാസ്ത്രീകളെ ജയിലിലാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടി വേണം: സണ്ണി ജോസഫ്
വിമര്‍ശനസാഹിത്യത്തിലെ ധിഷണാശാലി
ബാല്യം സർഗസുഗന്ധി

Latest News
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസ്; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
കര്‍ണാടകയിൽ മയിലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ

More from other section
ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ നീക്കം
National
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി
International
പച്ചതൊട്ട് വിപണി
Business
ഓവലിൽ ഇന്ത്യൻ വിജയഗാഥ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ഇരുകൂട്ടരും തമ്മിലുള്ള വാശിതീര്ക്കലാണു കേരള സര്‍വകലാശാലയ...
Top