മൻമോഹൻ സിംഗ് നവതിയിലേക്ക്
മൻമോഹൻ സിംഗ് നവതിയിലേക്ക്
Sunday, September 26, 2021 10:25 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് ന​​​​വ​​​​തി​​​​യി​​​​ലേ​​​​ക്ക്. ഇ​​​​ന്ന​​​​ലെ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​ഗി​​​ന് 89 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യും മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.


2004 മു​​​ത​​​ൽ 2014 വ​​​രെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ്. സി​​ക്ക് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ ആ​​ദ്യ വ്യ​​ക്തി​​യാ​​ണ് ഇ​​ദ്ദേ​​ഹം. 1932 സെ​​പ്റ്റം​​ബ​​ർ 26ന്, ​​ഇ​​ന്ന​​ത്തെ പാ​​ക്കി​​സ്ഥാ​​നി​​ലെ ഗാ​​ഹി​​ലാ​​ണ് മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ് ജ​​നി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.