പൂഞ്ചിൽ ഭീകരാക്രമണം: സൈനികന് വീരമൃത്യു
പൂഞ്ചിൽ ഭീകരാക്രമണം: സൈനികന് വീരമൃത്യു
Sunday, May 5, 2024 2:15 AM IST
ജ​​മ്മു: ജ​​മ്മു-​​കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ചി​​ൽ വ്യോ​​മ​​സേ​​നാം​​ഗ​​ങ്ങ​​ൾ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​ നേ​​രേ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു. അ​​ഞ്ചു സേ​​നാം​​ഗ​​ങ്ങ​​ൾ​​ക്ക് പ​​രി​​ക്കേ​​ൽ​ക്കു​ക​യും ചെ​യ്തു. പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​രെ വ്യോ​​മ​​മാ​​ർ​​ഗം ഉ​​ധം​​പു​​രി​​ലെ ക​​മാ​​ൻ​​ഡ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.

സു​​രാ​​ൻ​​കോ​​ട്ടി​​ലെ സ​​നാ​​യ് ഗ്രാ​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം. വ്യോ​​മ​​സേ​​ന​​യു​​ടെ ര​​ണ്ടു ട്ര​​ക്കു​​ക​​ൾ​​ക്കു​​നേ​​രെ ഭീ​​ക​​ര​​ർ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​ടി​വ​യ്പി​ൽ ഒ​​രു വാ​​ഹ​​ന​​ത്തി​​ന് തീ​​പി​​ടി​​ക്കു​​ക​​യും ചെ​​യ്തു.


സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സൈ​ന്യ​വും അ​​ർ​​ധ​​സൈ​​നി​​ക വി​​ഭാ​​ഗ​​മാ​​യ രാ​​ഷ്‌​​ട്രീ​​യ റൈ​​ഫി​​ൾ​​സും പ്ര​​ദേ​​ശം വ​​ള​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. വ്യോ​​മ​​സേ​​ന​​യു​​ടെ പ്ര​​ത്യേ​​ക ഗ​​രു​​ഡ വി​​ഭാ​​ഗ​​വും സ്ഥ​​ല​​ത്ത് നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.