നീറ്റ് യുജി പരീക്ഷ ഇന്ന്
നീറ്റ് യുജി പരീക്ഷ ഇന്ന്
Sunday, May 5, 2024 2:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീറ്റ് യുജി 2024) ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 5.30 വ​രെ ന​ട​ക്കും.

മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, ആ​യു​ഷ്, വെ​റ്റ​റി​ന​റി, തെ​ര​ഞ്ഞെ​ടു​ത്ത ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ സീ​റ്റു​ക​ളി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം എ​ന്നി​ങ്ങ​നെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 24 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 14 നാ​ണ് ഫ​ലം പു​റ​ത്തു​വി​ടു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.