Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വോട്ടർപട്ടികയിലെ തീവ്രപരിശോധന: സുപ്രീം...
വീടൊഴിയാതെ മുൻ ചീഫ് ജസ്റ്റീസ്; ഒഴിപ്പിക്...
എല്ലാ ജീവജാലങ്ങളും ബന്ധുക്കൾ: ദ...
ബാലികമാരെയുൾപ്പെടെ പുറംലോകമ...
കോൺഗ്രസിന്റെ ഒബിസി ഉപദേശക സമിതിയിലേക്ക്...
ഖേംക വധം: ബിഹാറിൽ പ്രതിഷേധമിരന്പുന്നു
Previous
Next
National News
Click here for detailed news of all items
ബിഹാർ വോട്ടർപട്ടിക: വിവാദം കൊഴുക്കുന്നു
Monday, July 7, 2025 3:40 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞടുപ്പ് കമ്മീഷൻ ഉത്തരവിട്ട വോട്ടർപട്ടികയിലെ തീവ്രപരിശോധനയെച്ചൊല്ലി ആശയക്കുഴപ്പവും പ്രതിഷേധവും. അതേസമയം, പരിശോധന താഴെതലത്തിൽ സുഗമമായി നടക്കുന്നുണ്ടെന്നും നിർദേശങ്ങളിൽ മാറ്റമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാർക്ക് ഈ മാസം 25ന് മുന്‍പ് എപ്പോൾ വേണമെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ സാധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കൃത്യമായ രേഖകളില്ലെങ്കിൽ ഫോമുകൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറിയാൽ മതി എന്ന് ആഹ്വാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പരസ്യം ബിഹാറിലെ ദിനപത്രത്തിൽ അച്ചടിച്ചു വന്നത് ആശയക്കുഴപ്പമുണ്ടാക്കിയതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തുവന്നത്. ഇപ്പോൾ ഫലത്തിൽ അന്തിമതീരുമാനം ബൂത്ത് ലെവൽ ഓഫീസർമാരിലേക്കു വന്നിരിക്കുകയാണ്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ അവസാന തീരുമാനം എടുക്കുന്നത് കൂടുതൽ സങ്കീർണത ഉണ്ടാക്കുമെന്നും ഏകപക്ഷീയ തീരുമാനത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശമില്ലെങ്കിൽ പൂരിപ്പിച്ച ഫോം മാത്രം ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറിയാൽ മതി. തുടർന്ന് പ്രാദേശിക അന്വേഷണത്തിന്റെയും മറ്റ് അനുബന്ധ രേഖകൾ പരിശോധിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ദിനപത്രത്തിൽ വന്ന പരസ്യത്തിൽ പറയുന്നു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകൾ വേണമെന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ടെന്നും വോട്ടർമാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആകരുതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിഹാർ വോട്ടർപട്ടിക: വിവാദം കൊഴുക്കുന്നു
വോട്ടർപട്ടികയിലെ തീവ്രപരിശോധന: സുപ്രീംകോടതിയിൽ ഹർജി
വീടൊഴിയാതെ മുൻ ചീഫ് ജസ്റ്റീസ്; ഒഴിപ്പിക്കാൻ ഭരണവിഭാഗം
എല്ലാ ജീവജാലങ്ങളും ബന്ധുക്കൾ: ദലൈ ലാമ
ബാലികമാരെയുൾപ്പെടെ പുറംലോകമറിയാതെ മറവുചെയ്തു
കോൺഗ്രസിന്റെ ഒബിസി ഉപദേശക സമിതിയിലേക്ക് സിദ്ധരാമയ്യയുടെ പേരും
ഖേംക വധം: ബിഹാറിൽ പ്രതിഷേധമിരന്പുന്നു
റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
ട്രംപിന്റെ തീരുവ സമയപരിധി; മോദി സൗമ്യമായി വഴങ്ങുമെന്ന് രാഹുൽ
സാങ്കേതിക തകരാർ; തായ് വിമാനം അവസാനനിമിഷം സർവീസ് റദ്ദാക്കി
കൽക്കരി ഖനി തകർന്ന് നാല് മരണം
നീരവ് മോദിയുടെ സഹോദരൻ യുഎസിൽ പിടിയിൽ
പാലങ്ങളും തുരങ്കങ്ങളുമടങ്ങുന്ന ദേശീയപാതകളുടെ ടോൾ കുറച്ചു
അസോസിയേറ്റഡ് ജേർണൽസ് ആസ്തികൾ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചതെന്നു കോണ്‍ഗ്രസ്
ജസ്റ്റീസ് ശേഖർ യാദവിന്റെ ഇംപീച്ച്മെന്റ് വൈകിക്കുന്നെന്ന് കപിൽ സിബൽ
നിർബന്ധിത മതപരിവർത്തനം; സൂത്രധാരൻ യുപിയിൽ പിടിയിൽ
അമർനാഥ് തീർഥാടകരുടെ ബസ് അപകടത്തിൽപെട്ടു: 36 പേർക്ക് പരിക്ക്
ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേരിട്ടത് മൂന്നു കൂട്ടരെ: കരസേനാ ഉപമേധാവി
ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിശോധന; രണ്ടുകോടി വോട്ടർമാർ പുറത്താകുമോ?
അഹമ്മദാബാദ് വിമാനദുരന്തം: ആരോപണം തള്ളി എയർ ഇന്ത്യ
കിഷ്ത്വാറില്‍ ഭീകരര്‍ക്കായി തെരച്ചില്‍
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപിയുമായി സഖ്യമില്ല: ടിവികെ
മണിപ്പുരിൽ വൻ ആയുധവേട്ട
ജഡ്ജിമാരിലല്ല, നീതിയിലാണ് ദൈവം: ജസ്റ്റീസ് എം.എം. സുന്ദരേഷ്
പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരം ദലൈലാമയ്ക്ക്: കിരണ്‍ റിജിജു
ജംഷീറിന്റെ തിരോധാനം സിബിഐ അന്വേഷിക്കും
വിസി നിയമനം; തമിഴ്നാടിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: കാർഷിക, വാഹന മേഖലകളെ സംബന്ധിച്ച് അനിശ്ചിതത്വം
സ്പോട്ടിഫൈയിൽ തരംഗമായി അരിജിത് സിംഗ്
ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമവായം തേടും
ലക്കില്ലാതെ വാഹനമോടിച്ചു മരിച്ചാൽ നഷ്ടപരിഹാരമില്ലെന്നു സുപ്രീംകോടതി
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും
വായുമലിനീകരണം; കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായി പഠനം
കർഷകർക്കുള്ള നഷ്ടപരിഹാരം; കേന്ദ്രവിഹിതം ഉടൻ തരണമെന്ന് മന്ത്രി
മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യ: രാഹുലിന്റെ രൂക്ഷവിമർശനം
അപ്പാച്ചെ ഹെലികോപ്റ്റർ ആദ്യബാച്ച് ഉടനെത്തും
ദലൈലാമയുടെ പിൻഗാമി; ചൈനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ഇന്ത്യ
മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനു നടപടി വേണമെന്ന് ഇന്ത്യ
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് അഭിമുഖം നടത്തി
നഗരസഭകൾ പാർലമെന്റ് പോലെയാകണം: സ്പീക്കർ
റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ ധനസഹായം
വിസ്മയ കേസിൽ സുപ്രീംകോടതി; പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു
യുവാക്കളിലെ കുഴഞ്ഞുവീണുള്ള മരണം: കോവിഡ് വാക്സിൻ കാരണമല്ലെന്ന് ആരോഗ്യമന്ത്രാലയം
പാർലമെന്റ് പുക ആക്രമണ കേസ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
സിദ്ധരാമയ്യയുടെ കസേരയ്ക്കു ശിവകുമാറിന്റെ "പിന്തുണ’
പിൻഗാമി തന്റെ മരണശേഷം, വിഷയത്തിൽ ചൈനയ്ക്ക് അധികാരമില്ല: ദലൈ ലാമ
സിയുഇടി (യുജി) പരീക്ഷാഫലം ഉടന്‍
മേഘവിസ്ഫോടനം: ഹിമാചലിൽ പത്ത് പേർ മരിച്ചു

Latest News
നിപ്പ: കേന്ദ്രസംഘം കേരളത്തിലേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തൽ
സസ്പെന്‍ഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ട് തട്ടിൽ; അവധിയിൽ പ്രവേശിച്ച് ജോ.രജിസ്ട്രാർ
Latest News
നിപ്പ: കേന്ദ്രസംഘം കേരളത്തിലേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തൽ
സസ്പെന്‍ഷനിൽ വിസിയും സിൻഡിക്കേറ്റും രണ്ട് തട്ടിൽ; അവധിയിൽ പ്രവേശിച്ച് ജോ.രജിസ്ട്രാർ
More from other section
ഗുണ്ടകളെ ഒതുക്കിയ പ്രദേശത്തെ റോഡിന് കമ്മീഷണറുടെ പേരിട്ട് നാട്ടുകാർ
Kerala
ആഗോള സംഘടനകളിൽ വലിയൊരു ജനവിഭാഗത്തിനു പ്രാതിനിധ്യമില്ല: മോദി
International
വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
Business
ആകാശദീപം ; ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ചരിത്രജയം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
പാറ്റ്ന: പ്രമുഖ ബിസിനസുകാരൻ ഗോപാൽ ഖേംക കൊ...
Top