ഹാരി പോട്ടർ വില്ലൻ കുഴഞ്ഞുവീണു
Saturday, September 25, 2021 12:14 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഹാ​രി പോ​ട്ട​ർ സി​നി​മ​ക​ളി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യ ഡ്രാ​കോ മാ​ൽ​ഫോ​യെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധേ​യ​നാ​യ ഇം​ഗ്ലീ​ഷ് ന​ട​ൻ ടോം ​ഫെ​ൽ​ട്ട​ൻ അ​മേ​രി​ക്ക​യി​ൽ ഗോ​ൾ​ഫ് ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു.

വി​സ്കോ​ൺ​സി​നി​ൽ ന​ട​ക്കു​ന്ന റൈ​ഡ​ർ ക​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​ലി​ബ്രി​റ്റി മാ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​പ്പത്തി​നാ​ലു വ​യ​സു​ള്ള ടോ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.