മെക്സിക്കോയിൽ വെടിവയ്പിൽ  ഇന്ത്യക്കാരി കൊല്ലപ്പെട്ടു
Saturday, October 23, 2021 12:51 AM IST
മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യി​​​യി​​​ൽ റ​​​സ്റ്റ​​​റ​​​ന്‍റി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രി​​​യും ജ​​​ർ​​​മ​​​ൻ​​​കാ​​​രി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​യ തു​​​ലു​​​മി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ട് ജ​​​ർ​​​മ​​​ൻ​​​പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഒ​​​രു നെ​​​ത​​​ർ​​​ല​​​ൻഡ്സുകാ​​​ര​​​നും പ​​​രി​​​ക്കേ​​​റ്റു.


ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി വ​​​ഴി​​​യോ​​​ര ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ത്യാ​​​ഹി​​​തം. ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.